രാഹുലിന്റെ കുഴികൾ 7 [SAiNU]

Posted by

പിന്നെ ഇന്ന് ഉത്സവത്തിന് വരുന്നില്ലേ..

രേഷ്മ -ആലോചിക്കട്ടെ.

രാഹുൽ – എന്താണാവോ ഇത്ര ആലോചിക്കാൻ.

രേഷ്മ -ഉത്സവത്തിന് വരുന്ന കാര്യം.

രാഹുൽ – അതെ നല്ലസെറ്റ് സാരിയും തലയിൽ നിറയെ മുല്ലപ്പൂവും എല്ലാം ചൂടി നടന്നു വരുന്ന പെണ്ണിനെ..
ഹോ പറയാൻ വയ്യ കേട്ടോ..

രേഷ്മ – അതെന്തിനാ.

രാഹുൽ – ഒന്ന് കാണാൻ..

രേഷ്മ- അതിവിടെ നിന്നും കാണാല്ലോ..

രാഹുൽ – അവിടെ വന്നാൽ അതിനു നേരം കിട്ടില്ല അറിയാല്ലോ..

രേഷ്മ -ചിരിയടക്കികൊണ്ട്.
ഹ്മ്മ് ഹ്മ്മ്.

രാഹുൽ – എന്താ ഒരു മൂളൽ.

രേഷ്മ – അല്ല നീ വന്നാലുള്ള കാര്യം ഓർത്തതാ..

രാഹുൽ – ആകെ കിട്ടുന്നത് കുറച്ചു സമയമാ ആ നേരത്തു പിന്നെ തുണിയെടുക്കാൻ കഴിയില്ലല്ലോ..

രേഷ്മ – അല്ലേൽ നിയെന്നെ കൊണ്ട് ഉടുപ്പിക്കും.

രാഹുൽ – എന്താ.

രേഷ്മ -അല്ല സമയം കിട്ടിയാൽ നീ ഉടുപ്പിക്കും എന്ന്.

രാഹുൽ – ചേച്ചിക്കറിയാല്ലോ
ചേച്ചിയെ കണ്ടാൽ പിന്നെ..

രേഷ്മ – ഹ്മ്മ്.

രാഹുൽ – അല്ല ചേച്ചി പറഞ്ഞില്ല.

രേഷ്മ – എന്ത്.

രാഹുൽ – കെട്ടികൊട്ടെ.

രേഷ്മ -ഒന്നാലോചിച്ചുകൊണ്ട് ഹ്മ്മ് നമുക്ക് ആലോചിക്കാം

രാഹുൽ – ചേച്ചി. ഉമ്മ ഉമ്മ ഉമ്മ ച്ചും ച്ചുംച്ചും.

രേഷ്മ – ഇങ്ങിനെ നൽകാനാണോ..

രാഹുൽ – സന്തോഷം കൊണ്ടാ ചേച്ചി.

രേഷ്മ – ഹ്മ്മ്.

രാഹുൽ – എത്രയും പെട്ടെന്ന് എന്റെ പെണ്ണിനെ ഞാൻ സ്വന്തമാക്കിയിരിക്കും..

രേഷ്മ – അയ്യോടാ
വേഗം വായോ ഞാൻ കാത്തിരിക്കുകയാണ്..

രാഹുൽ – നാളെ രാവിലെ ഞാനെത്താം.

രേഷ്മ – അയ്യോ രാവിലെയോ.

രാഹുൽ – ഹ്മ്മ് എന്തെ.

രേഷ്മ – മക്കൾ.

രാഹുൽ – ഹോ സോറി അതോർത്തില്ല..

Leave a Reply

Your email address will not be published. Required fields are marked *