രേഷ്മയുടെ ഇമ്പമുള്ള സ്വരം അവനെ കുളിരണിയിച്ചു..
വീണ്ടും അങ്ങേ തലക്കൽ നിന്നും ഹലോ എന്ന ചോദ്യം..
ഹാ ഹാലോ എന്ന് അവന്റെ ഹൃദയത്തിൽ നിന്നും പുറത്തേക്കു വന്നു..
എന്താ വിളിച്ചേ എന്നുള്ള രേഷ്മയുടെ മറു ചോദ്യം കേട്ടതും അവന്റെ ദേഹം എല്ലാം പൂക്കുന്നപോലെ തോന്നി.
രാഹുൽ – ഒന്നുമില്ല ചേച്ചി..
വെറുതെ വിളിച്ചു നോക്കിയതാ.
രേഷ്മ – ഹ്മ്മ് .
രാഹുൽ – ചേച്ചി ഉറങ്ങിയോ.
രേഷ്മ – ഇല്ല.
രാഹുൽ – മക്കളോ.
രേഷ്മ – അവരുറങ്ങി..
രാഹുൽ – അവർ നേരത്തെ കിടക്കുമോ.
രേഷ്മ – ഹ്മ്മ്
രാഹുൽ – ചേച്ചിയോ.
രേഷ്മ – അങ്ങിനെയൊന്നും ഇല്ല ബാലേട്ടൻ വിളിച്ചു കഴിഞ്ഞാൽ..
രാഹുൽ – ഹോ എന്നിട്ട് വിളിച്ചോ.
രേഷ്മ – ഹ്മ്മ് വിളിച്ചു.
രാഹുൽ – എപ്പോ.
രേഷ്മ – കുറച്ചു നേരമായി..
രാഹുൽ – ഹോ അപ്പൊ ഉറങ്ങാൻ കിടന്നതാകും അല്ലെ.
രേഷ്മ – ഹ്മ്മ്.
രാഹുൽ – ഞാൻ ബുദ്ധിമുട്ടിച്ചോ.
രേഷ്മ – അതെന്തേ അങ്ങിനെ തോന്നാൻ.
രാഹുൽ – അല്ല ചോദിച്ചെന്നെ ഉള്ളൂ.
രേഷ്മ – എന്തോ പറയാനുണ്ട് എന്ന് തോന്നുന്നു.
രാഹുൽ – അത് പിന്നെ.
രേഷ്മ – എന്താടാ കാര്യം.
രാഹുൽ – ഒന്നുമില്ല ചേച്ചി.
രേഷ്മ – അല്ലല്ലോ എന്തോ പറയാനുണ്ട് പറഞ്ഞോടാ.
രാഹുൽ – ചേച്ചിക്കെന്നോട് ദേഷ്യം ഉണ്ടോ.
രേഷ്മ – അതാണോ കാര്യം.
രാഹുൽ – അല്ല.
രേഷ്മ – പിന്നെ
രാഹുൽ – അല്ല ചേച്ചിക്ക് എന്നോട് ദേഷ്യമുണ്ടോ.
രേഷ്മ – ഇത് തന്നെ അല്ലെ നി ചോദിച്ചേ.
രാഹുൽ – ഹ്മ്മ് പറ ചേച്ചിക്കെന്നോട് ദേഷ്യം തോന്നുന്നുണ്ടോ.
രേഷ്മ – എന്തിന്നു.
രാഹുൽ – അല്ല ഇന്ന് നടന്ന കാര്യങ്ങൾക്കു.
രേഷ്മ – ഹോ അതിനോ.
രാഹുൽ – ഹ്മ്മ്