ചേച്ചി എന്നെ കെട്ടിപിടിച്ചോണ്ട്.
ഹ്മ്മ്.
എന്നാ ഒന്ന് വിട്ടേ എന്ന് പറഞ്ഞോണ്ട് ഞാൻ ചേച്ചിയെ പിടിച്ചു മാറ്റി.
ചേച്ചി അപ്പോഴും എന്റെ മുഖത്തേക്ക് തന്നെ നോക്കി കൊണ്ട് നിന്നു.
രാഹുൽ – എന്താ ഇങ്ങിനെ
നോക്കുന്നെ
രേഷ്മ – അല്ല നിൻറെ ഓരോ ആഗ്രഹങ്ങളെ..
രാഹുൽ – ഹോ ആഗ്രഹമില്ലാത്ത ഒരാള്.
രേഷ്മ – ദേഷ്യത്തോടെ ആഗ്രഹം ഉണ്ടായതോണ്ടല്ലേ ദെ നിന്റെ കൂടെ എല്ലാത്തിനും..
രാഹുൽ – ഹോ ദേഷ്യം വരുന്നുണ്ടോ.
രേഷ്മ – ഇല്ലാതിരിക്കുമോ..
രാഹുൽ – എന്നാലേ അതിനൊരു മരുന്നുണ്ട് എന്ന് പറഞ്ഞോണ്ട്
ചേച്ചിയുടെ കവിളിൽ ഒരു മുത്തം കൊടുത്തോണ്ട് ഞാൻ ചേച്ചിയോട് സംസാരിച്ചു തുടങ്ങി
മുന്നെയെല്ലാം ചേച്ചി റോഡരികിലൂടെ നടന്നു പോകുമ്പോയെല്ലാം ഞാൻ ശ്രദ്ധിക്കാറുണ്ടായിരുന്നു.
അപ്പോയെല്ലാം ഞാൻ മോഹിച്ചിട്ടുണ്ട് ഇതുപോലെ കണ്ണിൽ കണ്മഷിയും ഇട്ടു തലയിൽ മുല്ലപ്പൂവെല്ലാം ചൂടി നിൽക്കുന്ന എന്റെ രേഷ്മ ചേച്ചിയെ..
മനസ്സിൽ ആ മോഹവും സ്വപ്നങ്ങളുമായി എത്രയോ തവണ ചേച്ചിയുടെ വരവും പോക്കും നോക്കി നിന്നിട്ടുണ്ടെന്നു അറിയാമോ
ഹ്മ്മ് ഞാൻ കാണാറുണ്ട് ആ ആൽമരതണലിൽ കുറെ വാനരന്മാരുമായി നില്കുന്നത്.
നിന്റെ ഈ കണ്ണുകൾ എന്റെ മേലെ വന്നു പതിയുന്നതും
ഞാൻ പോകുന്നതു കാണാനായി നീ ഏന്തി വലിയുന്നതും എല്ലാം ഞാനറിയാറുണ്ട്..
എന്ന് പറഞ്ഞോണ്ട് കൈ പിറകിലോട്ട് എടുതേച്ചും ചേച്ചിയെന്റെ കവിളിൽ തലോടി
ഞാൻ രേഷ്മ ചേച്ചിയെ നോക്കി കണ്ണിറുക്കികൊണ്ട്
അപ്പൊ എല്ലാം അറിയാം.
എന്നിട്ടും എന്നെ ഇത്രയും കാലം അലയാൻ വിട്ടെതെന്തിനാ ചേച്ചി.