അതെങ്ങിനെയാലും കുറെ വൈകും..
പണികൾ ആരംഭിച്ചിട്ടേയുള്ളു.
ഈ വർഷത്തെ ഉത്സവം ഏതായാലും കൊള്ളാം കേട്ടോ
അതെന്താടാ.
ചേച്ചിയെ പോലെ ഒരുത്തിയുടെ കൂടെ അല്ലെ..
അതുകേട്ടതും ചേച്ചി എന്നെ നോക്കി കൊണ്ട് ചിരിച്ചു.
ഞാൻ വേഗം വണ്ടിയെടുത്തു .
നേരെ ചേച്ചിയുടെ വീട്ടിലേക്ക്..
കുറച്ചകലെ നിറുത്താൻ പോയ എന്നെ ചേച്ചി തടഞ്ഞു കൊണ്ട്.
നീ വീട്ടിലേക്ക് വിട്ടോ.
അത് വേണോ ചേച്ചി.
എന്താ പേടിയുണ്ടോ.
കെട്ടുമെന്നും കൂടെ കൊണ്ടുപോകുമെന്നും വീമ്പിളക്കി കൊണ്ടിരുന്ന ആൾക്ക് ഇപ്പൊ എന്തെ.
പേടിച്ചു പോയോ.
പേടിയൊന്നും ഇല്ലാ.
പിന്നെ.
ചെറിയ ഒരു ഉൾ ഭയം മാത്രം.
ചേച്ചി ചിരിയടക്കി പിടിച്ചോണ്ട് നീ പേടിക്കേണ്ടെടാ ആ പ്രദേശത്തൊന്നും
ആരും ഉണ്ടാകില്ല എല്ലാവരും ഉത്സവ പറമ്പിലായിരിക്കും.
ഹോ ഞാൻ അത് മറന്നു കേട്ടോ.
ഹ്മ്മ് എന്നാ വണ്ടി വീട്ടിലേക്ക് കയറ്റിക്കൊ.
എന്ന് പറഞ്ഞു കഴിഞ്ഞതും വണ്ടി ബാലേട്ടന്റെ വീടിന്റെ മുന്നിൽ വന്നു നിന്നു..
ചേച്ചി ഇറങ്ങി കതക് തുറന്നു അകത്തേക്ക് കയറി. എന്നെ വിളിച്ചു വാടാ വേഗം
ഞാൻ നാലുഭാഗത്തേക്കും ഒന്ന് നോക്കി.
അടുത്തെങ്ങും വെട്ടവും വെളിച്ചവും ഇല്ലാ.
എന്ന് മനസ്സിലായതും എനിക്ക് ധൈര്യം കൂടിയ പോലെ തോന്നി.
ഞാൻ അകത്തേക്ക് കയറിയതും ചേച്ചി ഡോർ അടച്ചു.
നീ ഇവിടെ ഇരിക്ക് ഞാനിപ്പോ വരാം കേട്ടോ എന്ന് പറഞ്ഞോണ്ട് ചേച്ചി മുൻപോട്ടു നടന്നതും.
ഞാൻ പിറകിൽ നിന്നും ചേച്ചിയെ കെട്ടിപിടിചോണ്ട്. എങ്ങോട്ടാ ചേച്ചി
ഞാനിതൊക്കെ ഒന്ന് മാറ്റിയിട്ടേച്ചും വാരം എന്ന് കരുതി.