രാഹുൽ – മറയേതും ഇല്ലാതെ കാണാനാണ് മോഹമെങ്കിലും ഇവിടെ വെച്ചു സാധിക്കില്ല എന്നറിയാവുന്നത് കൊണ്ട്.
ജസ്റ്റ് ഒന്ന് കുറച്ചു മുന്നേ വന്നപോലെ കണ്ടാൽ മതി.
രേഷ്മ – നീ ആളുകളെ കൊണ്ട് പറയിപ്പിച്ചേ അടങ്ങുവല്ലേ.
രാഹുൽ – സമ്മതം വാങ്ങിയിട്ടുണ്ട്. അറിയാല്ലോ.
രേഷ്മ – ഹോ അറിയാമേ
രാഹുൽ – എന്നിട്ടാണോ എന്നെ വേദനിപ്പിക്കുന്നെ
രേഷ്മ – വേദനിപ്പിച്ചെന്നോ
രാഹുൽ – ദെ കാണാൻ പോലും സമ്മതിക്കാതെ ഇങ്ങിനെ വേദനിപ്പിക്കുന്നെ എന്ന്.
രേഷ്മ – ഹ്മ്മ് എന്നാലേ നീ ഇപ്പൊ നില്കുന്നതിന്നു പിറകിലോട്ട് വായോ.. ഇനി കാണാൻ കഴിയാതെ എന്റെ കള്ള കാമുകൻ വേദനിക്കേണ്ട
രാഹുൽ – വന്നു ചേച്ചി.
രേഷ്മ – ഒന്നുടെ വലത്തോട്ട് തിരിഞ്ഞു നിന്നെ.
രാഹുൽ – ഓഹോ അവിടെ എത്തിയോ അപ്പോയെക്കും.
രേഷ്മ – ഹ്മ്മ് പിള്ളേർക്ക് കുറച്ചു മാലയും വളയും വാങ്ങാൻ വന്നതാണെടാ..
രാഹുൽ – അപ്പൊ ചേച്ചിക്ക് ഒന്നും വാങ്ങുന്നില്ലേ.
രേഷ്മ – ഹോ എനിക്കിനി അതിന്റെ കുറവല്ലേ ഉള്ളൂ.
രാഹുൽ – അതെന്താ ചേച്ചി.
രാഹുൽ – എവിടെ കാണാൻ കഴിയുന്നില്ലല്ലോ
രേഷ്മ – ഇങ്ങോട്ട് നോക്കെടാ ഇവിടെ കണ്ടില്ലേ.
രാഹുൽ – ഹ്മ്മ് കണ്ടു.
നല്ല വളയും മാലയും വാങ്ങി അണിഞ്ഞൊരുങ്ങി നിന്നാൽ ചേച്ചിക്കു ഇപ്പോഴും ഇരുപത്തി അഞ്ചു എന്നെ പറയു.
രേഷ്മ – ഹോഹോഅത് പുതിയ അറിവാണല്ലോടാ.
രാഹുൽ – എന്തെ വിശ്വാസം വരുന്നില്ലേ.
രേഷ്മ – ഇല്ലാ. എന്തെ വിശ്വസിപ്പിക്കാമോ.
രാഹുൽ – ഹോ അതിനാണോ.
പ്രയാസം
രേഷ്മ – അതെ അതിനു വേണ്ടി തന്നെയാ.
രാഹുൽ – എന്നാലിനി ചേച്ചി ക്കുള്ളത് ഞാൻ വാങ്ങി തരാം.
എന്നിട്ട് ഞാൻ നോക്കട്ടെ എത്ര വരും എന്ന്.