ആരെ കണ്ടാലും ചേച്ചിയുടെ മുഖം പോലെ തോന്നി തുടങ്ങി
മനസ്സാകെ ചേച്ചിയോടുള്ള ഒരു തരം ഭ്രാന്ത് പോലെ..
കണ്ണിൽ നിന്നും മായാതെ ചേച്ചിയുടെ സെറ്റുമുണ്ടും മുടിയെ മറച്ചു വെച്ച മുല്ല കളും.
ഇതിനിടയിൽ അപ്പുറത്ത് നടക്കുന്നതൊന്നും അറിയാതെ ഞാൻ ചേച്ചി പോയ വഴികളിലേക്ക് നടന്നു നീങ്ങി..
ആൾക്കൂട്ടത്തിൽ നിന്നും അകന്ന ഞാൻ ഫോണെടുത്തു ചേച്ചിയുടെ നമ്പറിലേക്കു വിളിച്ചു.
നാലഞ്ച് പ്രാവിശ്യം റിങ് പോയതിന് ശേഷം ചേച്ചി ഫോണെടുത്തു.
രാഹുൽ – ഹലോ
രേഷ്മ – എന്താടാ.
രാഹുൽ – ചേച്ചിയെവിടെ.
രേഷ്മ – നീ എന്താ കളിയാക്കുകയാണോ.
രാഹുൽ – അല്ല ചേച്ചി.
രേഷ്മ – പിന്നെ ഇപ്പോഴല്ലേ നിന്റെ അടുത്ത് നിന്നും ഞാൻ പൊന്നേ.
രാഹുൽ – അതാ ചോദിച്ചേ ചേച്ചിയെവിടെ എന്ന്. കാണാതിരുന്നാൽ വന്നിട്ടുണ്ടാകില്ല എന്ന് സമാധാനിക്കാം ആയിരുന്നു
കണ്ടതിൽ പിന്നെ എന്തോ
അടുത്ത് തന്നെ വേണം എന്നാ തോന്നുന്നേ
രേഷ്മ – നിനക്ക് ഭ്രാന്താ പെണ്ണിനോടുള്ള അടങ്ങാത്ത ഭ്രാന്ത്..
രാഹുൽ – അതെ സമ്മതിച്ചു.
എനിക്ക് ഭ്രാന്ത് തന്നെയാ .
അത് വെറും പെണ്ണിനോടുള്ള ഭ്രാന്തല്ല കേട്ടോ എന്റെ രേഷ്മ കുട്ടിയോടുള്ള ഭ്രാന്ത്.
അത് ഒഴിഞ്ഞു പോകണമെങ്കിൽ കുറച്ചു നേരം എങ്കിലും എനിക്കെന്റെ ചേച്ചിയോടൊപ്പം കഴിയണം
രേഷ്മ – നാൽപതു കഴിഞ്ഞ എന്നോടോ
രാഹുൽ – എനിക്കങ്ങനെ തോന്നിയില്ല.
രേഷ്മ – നിന്നോട് പറഞ്ഞു ജയിക്കാൻ എന്നെക്കൊണ്ടാകില്ല.
നീ വിളിച്ച കാര്യം പറ ചെറുക്കാ.
രാഹുൽ – ഒന്ന് കാണാനാ.
രേഷ്മ -അതെയോ എങ്ങിനെ കാണാനാണ് എന്റെ കള്ള കാമുകന്നു മോഹം.