അപ്പോയെക്കും ചേച്ചിയുടെ മകൾ അരികിലെത്തി..
ഞാൻ അവളുടെ മുഖത്തു നോക്കി പുഞ്ചിരിച്ചോണ്ട്.
ഹാ മോളും നല്ല സുന്ദരിയായിട്ടുണ്ടല്ലോ മോളെ.
അമ്മയെ പോലെ തന്നെ…
അവൾ ചിരിച്ചു കൊണ്ട് നിന്നു.
എന്താ മോളെ . നമുക്ക് വീട്ടിലേക്ക് പോകാം
അമ്മേ ഞങ്ങൾ എല്ലാം കഴിഞ്ഞേ വരുന്നുള്ളു .
അമ്മ വേണമെങ്കിൽ പൊക്കോ എന്ന് പറഞ്ഞോണ്ട് അവൾ വീണ്ടും കൂട്ടുകാരുടെ ഇടയിലേക്ക് ഓടി.
മോളെ നില്ല്. ചേച്ചിമാരുടെ കൂടെ തന്നെ നിൽക്കണേ എന്ന് രേഷ്മ വിളിച്ചു പറഞ്ഞോണ്ട്.
രാഹുലിനെ നോക്കി..
അപ്പൊ ചേച്ചി ഒറ്റയ്ക്ക് എങ്ങിനെ പോകും..
ഞാൻ കൊണ്ട് വിടാം ചേച്ചി.
അയ്യോ രാഹുലെ ആരെങ്കിലും കണ്ടാൽ.
ചേച്ചി എല്ലാവരും ഉത്സവ തിരക്കില. ഈ തിരക്കിൽ ആരും നമ്മളെ നോക്കിയിരിക്കില്ല..
എന്ന് പറഞ്ഞോണ്ട് ഞാൻ ചേച്ചിയുടെ കണ്ണിലേക്കു തന്നെ നോക്കി നിന്നു.
എന്നാ ചേച്ചി ഇപ്പൊ അവരുടെ കൂടെ പോയി നിന്നോ പോകാറാകുമ്പോൾ ഞാൻ വരാം..
ഹ്മ്മ് എന്ന് മൂളിക്കൊണ്ട് ചേച്ചി അവരുടെ അടുത്തേക്ക് പോകാനായി തിരിഞ്ഞതും ഞാൻ ചേച്ചിയുടെ ചന്തിയിൽ പതുക്കെ തല്ലി..
ചേച്ചിയുടെ മുഖത്തു ഭയം കാണാമായിരുന്നു.
ചേച്ചി ചുറ്റുപാടും ഒന്ന് നോക്കി
എനിക്ക് നേരെ തിരിഞ്ഞു അടിക്കുന്ന പോലെ കൈ ഓങ്ങികൊണ്ട് വേഗം നടന്നു നീങ്ങി.
എന്റെ കൈയിലേക്ക് ഒരു മുത്തവും നൽകി കൊണ്ട്
ഞാൻ ചേച്ചി പോകുന്നതും നോക്കി നിന്നു.
പിന്നീടുള്ള ഓരോ നിമിഷവും എന്റെ കണ്ണിൽ രേഷ്മ ചേച്ചിയുടെ മുഖം മാത്രമായിരുന്നു..