ഓർമ്മപ്പൂക്കൾ 7 [Nakul] [എൻ്റെ അമ്മ പ്രമീള]

Posted by

” മലക്കപ്പാറ റേഞ്ചീന്ന് കയറി വരുന്നതാ , ഇത് വരെ ബുദ്ധിമുട്ടൊന്നും ഉണ്ടായിട്ടില്ല”. കുപ്പിയും ഗ്ലാസ്സുകളും മേശപ്പുറത്ത് വെച്ചുകൊണ്ട് ലീല പറഞ്ഞു. അമ്മ ജവാനെ കയ്യിലെടുത്ത് തിരിച്ചും മറിച്ചും നോക്കി.

” പൊട്ടിക്കട്ടെ ” രാമൻ അമ്മയേയും എന്നേയും നോക്കി ചോദിച്ചു . “പൊട്ടത്തരം ചോദിക്കാതെ .അതിനല്ലേ മാഡം കൊണ്ടുവരാൻ പറഞ്ഞത് ” . അവൾ ചിരിച്ചുകൊണ്ട് രാമനെ ഒന്ന് ആക്കി. രാമൻ അമ്മയിൽ നിന്ന് കുപ്പി വാങ്ങി പൊട്ടിച്ചു . “എത്രയാ മേഡം”?
“ലാർജ് ഒഴിച്ചോ” . അമ്മ ഒരു കഷണം പൊറോട്ട ബീഫ് ഫ്രൈയും കൂട്ടി വായിലേക്കിട്ടുകൊണ്ട് പറഞ്ഞു. പിന്നെ വറുത്ത പുഴ മീനിന്റെ ഒരു കഷണം കൂടി വായിലേക്കിട്ടു .
“വെള്ളമേ ഉള്ളൂ.അതുപോരെ ” ? രാമൻ ചോദിച്ചു.
” വെള്ളമേ ഉള്ളൂ എന്ന് പറഞ്ഞിട്ട് അത് പോരേന്ന് എന്ന് ചോദിച്ചാൽ എന്ത് പറയാനാ “? . ലീല വീണ്ടും ഭർത്താവിനെ കളിയാക്കി.
” വെള്ളം മതി. സത്യത്തിൽ മദ്യത്തിൽ വെള്ളം ചേർക്കരുത് . മദ്യം ലഹരി ആണ്. ആ ലഹരി വെള്ളം ചേർത്ത് നേർപ്പിക്കരുത്” . അമ്മ പറഞ്ഞു. രാമനത് ഇഷ്ടപ്പെട്ടു.
“വാസ്തവം”. അയാൾ അമ്മയെ ശരിവെച്ചു.
അമ്മ പറഞ്ഞ ഈ വാചകം ഇതിനുമുമ്പ് അമ്മ ഒരിക്കൽ ആരോടോ പറഞ്ഞിട്ടുണ്ട്. ഞാൻ ഓർത്തു നോക്കി. എൻ്റെ പപ്പ ,ഡോക്ടർ മാധവൻ മരിക്കുന്ന ദിവസം രാത്രി അമ്മയും പപ്പയും ഒരുമിച്ച, മഴ പെയ്യുന്ന ആ രാത്രിയിൽ , അവർ ഒരുമിച്ച് മദ്യപിച്ച ആ രാത്രി അമ്മ പപ്പയോട് ഇതേ കാര്യം പറഞ്ഞിട്ടുണ്ട്.
അമ്മ ഗ്ലാസ്സ് എൻ്റെ നേരെ നീക്കിവെച്ചു .
” എനിക്ക് വേണ്ട. ഞാനും കഴിച്ചാൽ വണ്ടി ആര് ഓടിക്കും” ? ഞാൻ ചോദിച്ചു.
” അത് നേരാ മാഡം. ” രാമൻ സപ്പോർട്ട്
” മം. ശരിയാ . ഞാനത് മറന്നു “. അമ്മ നിറഞ്ഞ ഗ്ലാസ് കൈയിലെടുത്തു കൊണ്ട് പറഞ്ഞു. ഞാൻ നോക്കുമ്പോൾ ലീല എന്നെ നോക്കി നിൽക്കുകയാണ്. ഞങ്ങളുടെ കണ്ണുകൾ ഇടഞ്ഞപ്പോൾ അവളുടെ കണ്ണുകളിൽ ആഗ്രഹവും ചുണ്ടിൽ ആസക്തിയുടെ തുടിപ്പും ഞാൻ തിരിച്ചറിഞ്ഞു .ഞാൻ നോട്ടം മാറ്റി.ലീല എന്നെ നോക്കികൊണ്ട് രണ്ട് കൈയും പൊക്കി മുടി അഴിച്ച് കെട്ടി . നൈറ്റിയുടെ മെഗാ സ്ലീവിൻ്റെ അടിയിലൂടെ ലീലയുടെ കക്ഷങ്ങളുടെ ഇരുളിമയും അവിടെ നിന്ന് തലനീട്ടി നോക്കുന്ന രോമങ്ങളും ഞാൻ കണ്ടു.
” ആളുകള് ഭക്ഷണം കഴിക്കണ സ്ഥലത്ത് മുടി അഴിച്ച് കെട്ടരുതെന്ന് പറഞ്ഞാൽ കേൾക്കില്ല . മെനകെട്ട പ്രവർത്തികളെ ചെയ്യു ” . രാമൻ ദേഷ്യം മറച്ചുവെച്ചില്ല.
” അഴിഞ്ഞ് പോയാൽ പിന്നെ എന്താ ചെയ്യാ? നിങ്ങക്ക് ഒന്നിനും ആവാത്തതിൻ്റെ ദേഷ്യം എന്നോടാ തീർക്കണ്? ” .
ഞാനും അമ്മയും അതൊന്നും കേൾക്കാത്തത് പോലെ ഇരുന്ന് ഭക്ഷണം കഴിച്ചു. രാമനോട് ഞങ്ങൾക്ക് രണ്ട് പേർക്കും സഹതാപം തോന്നി തുടങ്ങിയിരുന്നു . അയാൾ അടുത്ത് നിന്ന് ഓരോന്നാം വിളമ്പി തന്ന് ഞങ്ങളെ പരിചരിച്ചു. ഇടക്ക് ജവാൻ മുന്ന് തവണ കൂടി അമ്മയുടെ അകത്തേക്ക് മാർച്ച് ചെയ്തു പോയി. കപ്പയും മീനും കള്ളപ്പവും ബീഫും ദോശയും ആലുവാ പുഴപോലെ ഒഴുകി പോകുന്ന ചട്നിയും . പുഴമീൻ വറുത്തതും. അമ്മ ഭക്ഷണം മതിയാക്കി. ഞാനും. സമയം 11.40 ആയിരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *