ഇനി മോഹനേട്ടനെങ്ങാനും വന്നു കാണുമോ .. ഞാനിങ്ങനെ ഓരോന്ന് ആലോചിച്ചുകൂട്ടി . എന്തായാലും ഒന്നൂടി മസ്‌ജി അയച്ചു നോക്കാം .
“ഹലോ …?”
ശെയ് …മൂഡോഫ് ആയല്ലോ. ഞാനൊരു സിഗെരെറ്റ് എടുത്ത് കത്തിച്ചു വലിച്ചുകൊണ്ടിരുന്നു, മഴയുടെ ശക്തി കുറഞ്ഞു വരുന്നുണ്ട് . അപ്പോഴേക്ക് ഫോണിലേക്ക് ഒരു മെസ്സേജ് വന്നു ഞാൻ ചാടി വീണ് എടുത്തു നോക്കി . എന്റെ മുത്ത് തന്നെയാണ് !
” വിച്ചു …?”
” എവിടെ പോയതാ ? ”
” എടാ മോളെഴുനേറ്റു അതാ വേഗം പോയത് ”
” ഞാനാകെ ടെന്ഷനായിപ്പോയി …ഉഫ് !!”
” ഹി ഹി ഹി …. എന്തിനാ ടെൻഷൻ ആയത് ” ചേച്ചി കുസൃതിയോടെ ചോദിച്ചു.
” ചേച്ചി പിണങ്ങി പോയതാണോന്ന് കരുതി ”
” അയ്യേ .. നിന്നോട് ഞാൻ എന്തിനാ പിണങ്ങണെ, നീ എന്റെ ഗന്ധർവനല്ലേ !!!”
അതെനിക്ക് നല്ലോണം ബോധിച്ചു, ഞാൻ കുറെ കിസ്സിങ് ഈമോജി അയച്ചു . തിരിച്ചും കിട്ടി. ദേവമേ രാധികേച്ചി എന്റെ റൂട്ടിലേക്കു തന്നെയാണല്ലോ വരണേ . എല്ലാം ഒന്ന് സെറ്റ് ആക്കി കിട്ടിയാ മതിയായിരുന്നു .
” എന്നിട്ട് ബാക്കി പറ..”
” എവിടെയാ നിർത്തിയത് ?”
” ചുണ്ട് ….”
” ആഹ് …വിടർന്ന ചുണ്ടുകൾ , ചെറിയ കുഴയുള്ള കൂർത്ത താടി , പിന്നെ ശില്പങ്ങളെ തോൽപ്പിക്കും വിധം ഉള്ള ആകാര വടിവൊത്ത ശരീരം.”
” എനിക്ക് അത്രയ്ക്കു ഷെയ്പ്പുണ്ടോ വിച്ചു ?” ചേച്ചിക്കറിയാം നല്ല ഷെയ്പ്പുണ്ടെന്ന്, എന്റെ വായിൽ നിന്ന് ഒന്നൂടി കേൾക്കാൻ വേണ്ടിയാണു അങ്ങനെ ചോദിക്കുന്നത് എനിക്ക് മനസ്സിലായി .
” പിന്നില്ലാതെ… ഷെയ്‌പ്പെന്ന് വെച്ചാൽ … കണ്ടുനിൽക്കുന്നവന്റെ കിളി പാറും, അത്രയ്ക്കു കിടു ! “