അവളും അത് ആസ്വദിച്ചു തുടങ്ങി വർക്ക് ചെയ്യുന്നതോടപ്പം രണ്ടു
പേരുടെയും കാലുകൾ തമ്മിൽ ഗുസ്തി പിടിച്ചു കൊണ്ടിരുന്നു
മൃദുല തന്റെ കാലിൽ ഈഴയുന്ന ആഷിക്കിന്റെ കാലിനെ രണ്ടു കാലും കൊണ്ടു മുറുക്കെ കുടുക്കി വെച്ചു അവനെ അനങ്ങാൻ വിടാതെ കുറച്ചു നേരം പിടിച്ചു വെച്ചു അവളുടെ കാലിന്റെ ഇടയിൽ കുടുങ്ങിയ കാൽ വലിക്കാൻ ആവാതെ ആഷിക്ക് മൃദുലയെ നോക്കി
തോറ്റോ മോനെ കാലു അനക്കാൻ പറ്റുന്നില്ലേ അല്ലെ അവൾ കിലുകിലെ ചിരിച്ചു
മൃദുല ടീച്ചറെ ഞാൻ തോറ്റു ശക്തി ടീച്ചർക്ക് തന്നെ ആണ്
അങ്ങനെ വഴിക്കു വാ മര്യാദ കുട്ടിയായി വേഗം കണക്കു തീർക്കു ചേച്ചിക്ക് പോണം
അവന്റെ മുഖം മങ്ങി അവൾ കാൽ മടക്കി പുറകോട്ടു വെച്ചു ലാപ്പിലേക്ക് കണ്ണു നട്ടു ഇരുന്നു
പൊട്ടൻ ചെക്കാ വീണ്ടും പിണങ്ങിയോ എന്ന് ചോദിച്ചു മൃദുല കാൽ നീട്ടി ആഷിക്കിന്റെ കാലിൽ മെല്ലെ നഖം കൊണ്ട് ചൊറിഞ്ഞു ഇരുന്നു
ആഷിക്ക് ഒരു ഭാവവു കാണിക്കാതെ അനങ്ങാതെ ഇരുന്നു
അവന്റെ ഇരുപ്പ് മൃദുലയെ ചൊടിപ്പിച്ചു അവൾ കാൽ പാദം മുകളിലോട്ട് ആക്കി അവന്റെ കാലിലിലെ രോമങ്ങൾ പിടിച്ചു വലിച്ചു
ചെറിയ വേദന ഉണ്ടെങ്കിലും ആഷിക്ക് അനങ്ങിയില്ല എവിടെ വരെ പോകും എന്ന് നോക്കട്ടെ
അവൾ അവന്റെ ഇരിപ്പു കണ്ടു കാലു ഉയർത്തി മുട്ടിന്റെ പുറകിൽ ഉള്ള രോമങ്ങൾ വിരലിന്റെ ഇടയിൽ ആക്കി ഒറ്റ വലി
അയ്യോ വേദന കൊണ്ട് ആഷിക്ക് വലതു കാൽ പെട്ടന്ന് മുന്നോട്ടു നീട്ടി
ആഷിക്കിന്റെ കൂക്കൽ കേട്ടു മൃദുല പൊട്ടി ചിരിച്ചു കൊണ്ടു തന്റെ കാൽ രണ്ടും മടക്കി കട്ടിലിന്റെ ഉള്ളോട്ട് ആക്കി വെച്ചു ആഷിക്ക് ഉറപ്പായും പകരം വീട്ടും എന്ന് അവൾക്കറിയായിരുന്നു