കുറച്ചു കഴിഞ്ഞപ്പോൾ അവൻ ഒന്ന് relax ആയി ചെറുതായി തമാശകൾ ഒക്കെ പറഞ്ഞു ഇരുന്നു
പെട്ടന്നാണ് അവിടെ കണ്ടു പരിചയം ഉള്ള രണ്ടു പേര് പുറത്തു കൂടെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നത് കണ്ടത് ഞങ്ങളെ ഇടക്കിടെ എത്തി നോക്കുന്നുണ്ട്
മാഷേ അവർ നമ്മളെ നോക്കി തിരിഞ്ഞു കളിക്കുക ആണല്ലോ എനിക്ക് ചെറിയ ഒരു പേടി തോന്നി തുടങ്ങി
മൃദുല ടീച്ചറെ അവർ നമ്മൾ പോയിട്ട് സ്കൂളിന്റെ പുറകിൽ ഇരുന്നു ശീട് കളിക്കുന്ന ടീം ആണ് അതാണ് നോക്കുന്നത്
മാഷേ നമുക്ക് പോയാലോ എനിക്ക് എന്തോ ഒരു പേടി
ശരിയാ ടീച്ചറെ ഇവിടെ നമ്മൾ ഇരിക്കുന്നത് സേഫ് അല്ല നമുക്ക് വീട്ടിലേക്ക് പോകാം
ഞങ്ങൾ അവിടെ നിന്നും സ്കൂൾ പൂട്ടി പതുക്കെ ഇറങ്ങി അവരെ കാണാൻ ഇല്ല ഇപ്പോൾ
കുറച്ചു നടക്കുമ്പോളേക്കും നല്ല മഴ ഞാൻ കുട എടുത്തു നിവർത്തി ആഷിക് മാഷ് കുട എടുത്തില്ലായിരുന്നു
മാഷേ വേഗം കുടയിലേക്ക് കയറി നിൽക്ക് ആ ത്രീ ഫോൾഡ കുടയിൽ ഞങ്ങൾ രണ്ടാൾക്കും പോരായിരുന്നു ഞങ്ങളുടെ ഷോൾഡറുകൾ നനഞു തുടങി സാരിയും കുടയും ഒരുമിച്ചു പിടിക്കാൻ പറ്റാത്ത കൊണ്ടു ഞാൻ കുട മാഷുടെ കയ്യിൽ കൊടുത്തു
ആഷിക് ഇടം കൈകൊണ്ടു കുട പിടിച്ചു വലതു കൈ മൃദുലയുടെ ചുമലിൽ വെച്ച് ചേർത്ത് പിടിച്ചു നടന്നു അവളിൽ നിന്നു ഉയർന്ന സ്പ്രെയുടെയും വിയർപ്പിന്ററെയും സ്മെല്ല് അവനെ ചെറുതായി മൂഡ് ആക്കി
ആഷിക് ചുമലിൽ കൈ വെച്ചു നടന്നപ്പോൾ മൃദുലക്കും ഫീൽ ആയിരുന്നു
അവർ നടന്നു വീട്ടിൽ എത്തി അപ്പോളേക്കും ഒരു വിധം നന്നായി നനഞ്ഞിരുന്നു രണ്ടാളും മുകളിൽ കയറി റൂം തുറന്നു ആഷിക്ക് ടീച്ചറോട് ഇരിക്കാൻ പറഞ്ഞു തോർത്ത് മുണ്ട് എടുത്തു അവൾക്കു തുടക്കാൻ കൊടുത്തു