കിവികളുടെ നാട്ടിലൊരു പ്രണയകാലം 2 [ഒലിവർ]

Posted by

ജിനു ഷോണിനെ വിളിച്ചപ്പോള്‍ അവനവിടെ ഇല്ലെന്നറിഞ്ഞു. അങ്ങനെ ബ്ലൂ-റേ സ്റ്റോറില്‍കയറി റോംകോം ജോണറിൽപ്പെട്ട ഒരു സിനിമയുടെ ബ്ലൂ-റേയെടുത്ത് വീട്ടിലേക്ക് തിരിച്ചു. മുകളിലെ ലിവിംഗ് റൂമിലെ ടിവിയിൽ കണക്റ്റ് ചെയ്യാമെന്ന് കരുതി അപ്പ്സ്റ്റെയർ കയറിയതാണ്. ടിവിയ്ക്കടുത്തേക്ക് പോവേണ്ടിയിരുന്നത് ആന്റിയുടെ റൂമിനു മുന്നിലൂടെയായിരുന്നു. ചാരികിടന്നിരുന്ന ആ റൂമിന്റെ കതക് ഹാളിലെ ഫാനിന്റെ കാറ്റിൽ കാൽഭാഗത്തോളം നിശബ്ദമായി തുറന്ന് കിടന്നിരുന്നു. റൂമിനു മുന്നിലെത്തിയപ്പോൾ അവൻ അവിടേക്കൊന്ന് പാളിനോക്കി. പെട്ടെന്ന് ജിനു തരിച്ചുനിന്നു പോയി. റൂമിനുള്ളില്‍ ഒരു ടവല്‍ മാത്രം ചുറ്റി സെലീനാന്റി! ബെഡിലിരുന്ന് വലതു കാലിന്മേൽ ഇടതു കാൽ കയറ്റിവച്ച് അവർ നഖം മിനുക്കി കൊണ്ടിരിക്കുന്നു. വെണ്ണക്കൽ ശിൽപം പോലെ മനോഹരമായിരുന്നു അവരുടെ കാൽവണ്ണകൾ. ഒറ്റ രോമം പോലുമില്ലാത്ത… നല്ല മിനുസമുള്ള വെളുത്ത കണങ്കാലുകൾ പൊക്കി ആന്റിയങ്ങനെ നഖം മിനുക്കുകയാണ്… മറ്റൊരു ചെറിയ ടവൽകൊണ്ട് തലമുടി ഉലച്ചുപിഴിഞ്ഞ് കെട്ടിയിരിക്കുന്നു. ഒന്നു ഹായ് പറഞ്ഞിട്ടു പോമെന്നു കരുതി അവൻ അവരെ വിളിക്കാനാഞ്ഞു.

എന്നാല്‍ അപ്പോഴേക്കും ആന്റിയെഴുന്നേറ്റ് കഴിഞ്ഞിരുന്നു. കണ്ണാടിയ്ക്ക് മുന്നിലേക്ക് സെലീന മന്ദംചലിച്ചു. മാറിടം മുതല്‍ തുടകളുടെ അറ്റംവരെ മാത്രം നീളുന്ന ഒരു നനുത്ത ടവൽ മാത്രമായിരുന്നു അവൾ ധരിച്ചിരുന്നത്. തിരിഞ്ഞു നടന്നപ്പോൾ അവളുടെ കൊഴുത്ത ചന്തിക്കുടങ്ങൾ താളത്തിൽ ചലിച്ചു. ഉടലിൽ ചുറ്റിയ ടവലിന് ആ വെണ്ണക്കുണ്ടികളെ കഷ്ടിച്ച് മാത്രമേ മറയ്ക്കാൻ കഴിഞ്ഞിരുന്നുള്ളു. എന്നിട്ടുപോലും ടവലിനുള്ളിലെ വീര്‍പ്പുമുട്ടലില്‍ പ്രതിഷേധിച്ച് ആ ചന്തിക്കുടങ്ങൾ തുള്ളിവിറച്ചു. മുടിയില്‍ നിന്നിറ്റിറ്റ് വീഴുന്ന ജലകണങ്ങൾ വീണവളുടെ ഉരുണ്ട നിതംബത്തിന്റെ ഭാഗം നനഞ്ഞിരിക്കുന്നു. തീരെ കനംകുറഞ്ഞ രോമങ്ങളാൽ മാർബിൾപ്രതലം പോലെ മിനുസവും വെളുത്ത് നീണ്ടുരുണ്ടതുമായിരുന്നു അവളുടെ തുടത്തുണുകൾ.

Leave a Reply

Your email address will not be published. Required fields are marked *