വിശാൽ: ഓ…
അലൻ: ഈ ബെഡ്‌റൂം ഞങ്ങൾ എത്ര തവണ ഉഴുതു മറിച്ചതാണെന്നറിയുവോ?
വിശാൽ: ഹ്മ്മ്… നീ വേണം എങ്കിൽ ഇവിടെ ഇരുന്നോ, ഞാൻ ഒന്ന് കറങ്ങിയിട്ട് വരാം. കഴിയുമ്പോ നീ വിളിച്ചാൽ മതി.
അലൻ: ഏയ്.. അവളുടെ മൂഡ് എന്താന്ന് അറിയില്ലല്ലോ.
വിശാൽ: ഹ്മ്മ്…
അലൻ: ഇവൾ ഇത് വരെ കോഫി ഉണ്ടാക്കിയില്ല?
വിശാൽ: വാ നമുക്ക് കിച്ചൻ ൽ പോയി നോക്കാം.
അവർ രണ്ടു പേരും കിച്ചൻ ലേക്ക് ചെന്നു. മീര അപ്പോൾ കോഫി കപ്പ് ലേക്ക് ഒഴിക്കുവാരുന്നു. മീരയുടെ വേഷം ഒരു ബ്ലാക്ക് കുർത്ത യും പിങ്ക് ലെഗ്ഗിങ്‌സ് ഉം ആയിരുന്നു.
അലൻ വേഗം കയറി കിച്ചൻ ടോപ് ൽ ഇരുന്നു.
മീര: ഫ്ലാറ്റ് കണ്ടു തീർത്തോ?
അലൻ: ഞാൻ എന്ത് കാണാനാ?
മീര: നിന്നോട് അല്ല, വിശാൽ നോട്?
വിശാൽ: ഹാ nice home മീര.
മീര: thank you …
വിശാൽ: (മീര എന്തൊക്കെയോ എടുക്കുന്നത് കണ്ട് കൊണ്ട്) മീര… ഒന്നും വേണ്ട. കോഫി മാത്രം മതി.
മീര: കഴിക്കാൻ?
വിശാൽ: വേണ്ട മീര.
മീര: ഏയ്.. അത് ശരി ആവില്ല.
വിശാൽ: ഏയ്… വേണ്ട… (വിശാൽ അവളുടെ കൈയിൽ പിടിച്ചു കൊണ്ട് മീര എടുക്കാൻ ശ്രമിച്ചതെല്ലാം അവിടെ തിരിച്ചു വെപ്പിച്ചു. എന്നിട്ട് ഒരു കോഫി എടുത്തു കുടിച്ചു കൊണ്ട്) ഒന്നും വേണ്ട, ഇത് മാത്രം മതി.
അതും പറഞ്ഞു അവൻ ഹാൾ ലേക്ക് നടന്നു. പിന്നാലെ മീരയും അലനും. മൂന്നു പേരും സോഫ ൽ വന്നു ഇരുന്നു.
വിശാൽ: നല്ല കോഫി മീര.
മീര: താങ്ക്സ് വിശാൽ.
അലൻ: അത്രക്ക് ഉണ്ടോ?
മീര: നിനക്ക് പുച്ഛം ആയിരിക്കും, അത് എനിക്ക് അറിയാം.
അലൻ: ഏയ്.. എനിക്ക് നിന്നോട് ഒരിക്കലും പുച്ഛം ഇല്ല.