“ജോവിറ്റ വീണോ?”
സിദ്ധു: അറിയില്ല. ശില്പ ടെ ഈ ചാറ്റ് ൽ നിന്ന് മാത്രേ എനിക്കും അറിയൂ.
നിമ്മി: ഹ്മ്മ്… അവളെ ചതിക്കരുത്, അവളും ഒരു പെണ്ണ് ആണ് ഡാ. പക്ഷെ നമുക്ക് ഒരു പിടി വള്ളി ആണ് അവൾ, അലനെ കണ്ട്രോൾ ചെയ്യാൻ, പക്ഷെ ഇന്നത്തെ നിൻ്റെ പ്രകടനത്തിൽ അലൻ പേടിച്ചിട്ടുണ്ട്. നീ പറയുന്നിടത് നിൽക്കാൻ ആണ് ചാൻസ്.
അതും പറഞ്ഞു അവൾ സിദ്ധു ൻ്റെ ചുണ്ടുകളിലേക്ക് തൻ്റെ ചുണ്ടുകൾ ചേർത്തു, അവൻ്റെ ചുണ്ടുകൾ അവൾ നുണഞ്ഞു നുകർന്നു.
മീര യെ പിക്ക് ചെയ്യാൻ അലൻ ഒറ്റക്ക് ആയിരുന്നില്ല, കൂടെ വിശാൽ ഉം ഉണ്ടായിരുന്നു. അവരുടെ ലക്‌ഷ്യം മീര ആയിരുന്നില്ല ഇന്ന്, പക്ഷെ സിദ്ധു ൻ്റെ ബാക് ഗ്രൗണ്ട് മീര യിൽ നിന്ന് കൂടുതൽ അറിയുക എന്നത് ആയിരുന്നു. പക്ഷെ മീരക്ക് അത്ര പോലും അറിയില്ലായിരുന്നു അങ്ങനെ ഒരു സിദ്ധു നെ.
വിശാൽ: മീര, തനിക്ക് അറിയില്ല എന്നുള്ളത് സത്യം ആണോ?
മീര: അതെ വിശാൽ. അവൻ എൻ്റെ വളരെ ക്ലോസ് ആണ്. ബട്ട് അങ്ങനെ ഒരു ബാക്ക്ഗ്രൗണ്ട് അവനു ഉള്ളതായി എനിക്ക് അറിയില്ല.
അലൻ: സിദ്ധു നെ പോലെ ഒരാൾ നമ്മുടെ കൂടെ ഉള്ളത് നല്ലതാണ്. പക്ഷെ അവൻ നമുക്ക് പണി തന്നാൽ അവനെ എതിർക്കാൻ നമ്മളെകൊണ്ട് ചിലപ്പോൾ പറ്റണം എന്ന് ഇല്ല.
മീര: പോടാ, സിദ്ധു നെ എനിക്ക് നിന്നെക്കാൾ വിശ്വാസം ആണ്.
അലൻ: കണ്ടോ ഡാ, ഇപ്പൊ നമ്മൾ ആരായി?
വിശാൽ: മീര, സിദ്ധു, നിൻ്റെ യും അലൻ്റെയും റിലേഷൻ പുറത്തു പറഞ്ഞാലോ? അത് വച്ച് ബ്ലാക്ക് മെയിൽ ചെയ്താലോ?
മീര: വിശാൽ… പ്ളീസ്… എനിക്ക് സിദ്ധു നെ നന്നായി അറിയാം, ഞാൻ വീണ്ടും പറയുന്നു, എനിക്ക് അവൻ കഴിഞ്ഞിട്ടേ ഉള്ളു ആരും, അത് നിങ്ങൾ ആയാലും മനോജ് ആയാലും.