പ്രിയം [Rashford]

Posted by

ബ്ലൗസ്സുനിള്ളിലെ മുഴുപ്പുകള്‍ ആരുടെയും മുമ്പില്‍ ഒതുങ്ങില്ല എന്ന് ഉറക്കെ വെല്ലുവിളിച്‌ നില്‍ക്കുന്നു. ചെറുതായി അവളുടെ ചുവന്ന ചുണ്ടുകളുടെ താഴെ വിയര്‍പ്പ് പറ്റി പിടിച്ചിരിക്കുന്നു. മേക്കപ്പ് ചെറുതായിട്ട് ഇട്ടിട്ടുണ്ട്. അതും അവളുടെ സൗന്ദര്യം വര്‍ധിപ്പിച്ചിട്ടെയുള്ളു.

ഒരു സൗന്ദര്യ ധാമത്തെ പോലെ ആ കൊഴുത്ത സുന്ദരി നടന്നു. നടക്കുമ്പോള്‍ അവളുടെ ആനചന്തികള്‍ മത്സരിച്ച് തെന്നിയിറങ്ങി. അവള്‍ അഞ്ജുവിന്‍റെ മുറിയുടെ മുന്നിലായി വന്ന് ഡോറില്‍ കൊട്ടാനായി കൈയുര്‍ത്തി. പെട്ടെന്ന് അകത്ത് നിന്നൊരു ശബ്ദം…

“അഞ്ജു നീ എന്നെ ചതിക്കുവായിരുന്നു അല്ലെ?”

അഞ്ജുഃ ചതിയോ, എല്ലാം പറഞ്ഞ് അവസാനിപ്പിച്ചത് അല്ലെ നമ്മള്‍.

പ്രിയതയക്ക് ആകെ ടെന്‍ഷനായി. “അകത്ത് മകള്‍ക്കൊപ്പം ആരോ ഉണ്ട്. ഒരാണാണ്. ആരായിരിക്കും? ചതിച്ചു എന്നൊക്കെ പറയുന്നു. ദൈവമേ ഇനി അവളുടെ കാമുകനാണോ”. പ്രിയത തലയില്‍ കൈവെച്ചു. മുറിയിലേക്ക് കേറണോ വേണ്ടായോ, അതോ സംഭാഷണം മുഴുവന്‍ കേള്‍ക്കണോ.

അവള്‍ക്ക് എന്തെങ്കിലും ആപത്ത് സംഭവിച്ചാലോ?. പ്രിയതയക്ക് ചെറിയ പേടിയില്ലാതെയില്ല. ആ ചെറുക്കന്‍റെ ശബ്ദം. നല്ല പരിചിതം ആണല്ലോ. എവിടെയോ കേട്ടപോലെ. അവള്‍ ആ പുരുഷന്‍റെ ശബ്ദം ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചു. പെട്ടെന്ന്.

“ഹും അവസാനിപ്പിച്ചു. അതൊക്കെ ശരി തന്നെ. പക്ഷെ ഞാന്‍ അറിഞ്ഞല്ലോ കഴിഞ്ഞ ആറുമാസാമായി നിങ്ങള്‍ ഡേറ്റിംഗ് ആണെന്ന്. നമ്മുടെ റിലേക്ഷന്‍ അവസാനിച്ചത് കഴിഞ്ഞ മാസം അല്ലെ?

അഞ്ജുഃ ഇതൊക്കെ ആരു പറഞ്ഞു?

Leave a Reply

Your email address will not be published. Required fields are marked *