പ്രിയം [Rashford]

Posted by

പ്രിയതഃ ഹായ് baby….

നന്ദുഃ ഓ ഞാന്‍ ഇപ്പോള്‍ ബേബി ആയോ.

പ്രിയതഃ നീ ഇപ്പോള്‍ എന്‍റെ എല്ലാമല്ലെ. ആട്ടെ, എങ്ങനെയുണ്ട് കല്യാണം. എക്സിനെ കണ്ടോ.

നന്ദുഃ ഏയ് എനിക്ക് വെറെയൊരു സുന്ദരിക്കുട്ടി സെറ്റായി, അവളെ കാണാന്‍ വന്നു.

പ്രിയതഃ പോ…

പ്രിയതയുടെ മുഖം നാണം കൊണ്ട് ചുവന്നു. ആ ഫേസ് കണ്ടപ്പോള്‍ തന്നെ അവന് അവളെ കടിച്ച് തിന്നാന്‍ തോന്നി.

നന്ദുഃ സുന്ദരിയായിട്ടുണ്ട് കേട്ടോ.

പ്രിയതഃ പൊക്കോണം അവിടുന്ന്….

നന്ദുഃ എന്തെ?

പ്രിയതഃ ഞാന്‍ പറഞ്ഞയല്ലെ കടിക്കല്ലെന്ന്. ഒരുങ്ങാന്‍ നോക്കിയപ്പോള്‍ അല്ലെ മനസ്സിലായത്, കൈയിലും വയറിലും ഇടുപ്പിലും എല്ലാം ചുവന്ന പാട്.

നന്ദുഃ ഓ സോറി…

പ്രിയതഃ അതോണ്ടാ മൂടി കെട്ടി വന്നത്.

നന്ദുഃ പോട്ടെ പൊന്നെ പിണങ്ങാതെ.

പ്രിയതഃ മ്മം മ്മം വരവ് വെച്ചു.

നന്ദുഃ അപ്പോള്‍ എങ്ങനെയാ, രാത്രി സെറ്റല്ലെ?

പ്രിയതഃ സെറ്റാ, ഒരു 1 മണിയാക്കുമ്പോള്‍ വാ.

നന്ദുഃ ഉഫ്, എനിക്ക് രാത്രിയില്‍ വരെ കാത്തിരിക്കാന്‍ പറ്റുമെന്ന് തോന്നിന്നില്ല പ്രിയാ.

പ്രിയതഃ എനിക്കും അങ്ങനെ തന്നെയാടാ കുട്ടാ. ഇനി എല്ലാ ദിവസവും നിന്നെ വേണം.

നന്ദുഃ നമ്മുക്ക് അടിച്ച് പൊളിക്കാം പ്രിയാ.

പ്രിയതഃ മതിയെടാ കുട്ടാ, ഇനി സംസാരിച്ചാല്‍ കണ്ട്രോള്‍ പോകും.

നന്ദുഃ എനിക്ക് നിന്നെ കാണുമ്പോള്‍ തന്നെ കണ്ട്രോള്‍ പൊയ്ക്കൊണ്ടിരിക്കുകയാ.

പ്രിയതഃ മതി മതി ആളുകള്‍ ഒക്കെ നോക്കുന്നുണ്ട്.

നന്ദുഃ ശരിയാ. ഞാന്‍ എന്നാല്‍ പോകുവാ, നിന്നെ ഒന്ന് കാണാന്‍ ആയി വന്നതാ.

പ്രിയതഃ ശരിക്കും?

നന്ദുഃ ആടി കഴപ്പി, ഞാന്‍ എന്നാല്‍,പോട്ടെ.

Leave a Reply

Your email address will not be published. Required fields are marked *