ഞാന്‍ ഞെട്ടി പോയി. അഞ്ജുവിന്‍റെ കല്യാണമോ? എനിക്ക് വിശ്വസിക്കാനായില്ല. ഇതിനായിരുന്നോ ആ മൈരത്തി എന്നെ തേച്ചത്, എനിക്ക് ദേഷ്യവും സങ്കടവും ഇരച്ച് കയറി. പക്ഷെ മാഡത്തെ ഓര്‍ത്ത് ഞാന്‍ പുറത്തൊന്നും കാണിച്ചില്ല. എല്ലാവരോടും തലേദിവസം തന്നെ വരണം എന്നൊക്കെ പറഞ്ഞിട്ട് മാഡം പോയി. എന്തൊരു സ്നേഹമുള്ള സ്ത്രീ. ഇവര്‍ക്കാണല്ലോ ഇങ്ങനെയൊരു മോളുണ്ടായത്. എനിക്കെന്തായാലും കാര്യങ്ങള്‍ക്ക് ഒരു ക്ലാരിറ്റി വേണം എന്ന് തോന്നി.
അടുത്ത ആഴ്ചയാണ് കല്യാണം. അതിന് മുമ്പ് എങ്ങനെയങ്കിലും അവളോട് സംസാരിക്കണം. ഞാന്‍ തീരുമാനിച്ചു. അഖില്‍നോട് ഒന്നും പറയാന്‍ നിന്നില്ല, വെറെയൊന്നുമല്ല അവന്‍ ഇതിനൊന്നും സമ്മതിക്കില്ല അതു തന്നെ. അവളുടെ കല്യാണം ഉറപ്പിച്ച കാര്യമൊക്കെ അവനും അറിഞ്ഞു. പക്ഷെ വലുതായിട്ട് എന്നോടൊന്നും പറഞ്ഞില്ല. വിഷമമാകും എന്ന് വിചാരിച്ചിട്ടാകും. എന്തായാലും അവളെ കാണാന്‍ ഞാന്‍ കാത്തിരുന്നു.
ഇനി കഥയിലേക്ക്…..
പ്രിയത മാഡത്തെ വീടിന്‍റെ അടുത്ത് നിന്ന് ഒരു ഇരുപത് കിലോമീറ്റര്‍ അകലെ ഒരു റിസോര്‍ട്ടിലാണ് കല്യാണം നടക്കുന്നത്. റിസോര്‍ട്ടിലാണെങ്കിലും ചുരുക്കം ചില ആളുകളെ മാത്രമേ വിളിച്ചിട്ടുള്ളു. അടുപ്പുള്ളവര്‍ മാത്രം. എന്നാലും ഒരുപാട് ആളുകളുണ്ട്. പ്രിയതയുടെ പവര്‍. എല്ലാവര്‍ക്കും കാര്യമാണ് അവള്‍.
“ഹോ ഈ കല്യാണം എത്രയും പെട്ടെന്ന് കഴിഞ്ഞിട്ട് വേണം ഒന്ന് വിശ്രമിക്കാന്‍”. സാരിയുടക്കുന്നതിനിടെ പ്രിയത മനസ്സിലോര്‍ത്തു. ഒരു ചുവന്ന കളര്‍ ഷിഫോണ്‍ സാരിയാണ് അവള്‍ ഉടുക്കുന്നത്. പൊക്കിളിന് താഴെ സാരി ചുറ്റുന്നതില്‍ അവള്‍ പ്രത്യേകം ശ്രദ്ധിച്ചു. തന്‍റെ സൗന്ദര്യം പ്രദര്‍ശിപ്പിക്കുന്നതില്‍ പ്രിയതയക്ക് യാതൊരു മടിയുമില്ല. ഓഫീസലാണെങ്കിലും, പുറത്താണെങ്കിലും തന്നെ നോക്കി വെള്ളമിറക്കുന്ന പല പല പ്രായത്തിലുള്ള പുരുഷകേസരികള്‍.