പ്രിയം [Rashford]

Posted by

രാവിലെ……

നിര്‍ത്താതെയുള്ള ഫോണിന്‍റെ അലാറം കേട്ടാണ് നന്ദു എഴുന്നേല്‍ക്കുന്നത്. എല്ലാ ദിവസവും 6 മണിക്ക് ഒരു അലാറം അവന്‍ വെച്ചിട്ടുണ്ട്. എഴുന്നേല്‍ക്കില്ലെങ്കിലും എന്തിനാ ഈ അലാറം വെച്ചേക്കുന്നത് എന്നവന് പോലുമറിയില്ല. എങ്ങനെയോ കൈനീട്ടി അവന്‍ അലാറം ഓഫ് ചെയ്തു.

അവന്‍ കണ്ണുകള്‍ തുറന്ന് മേലേക്ക് നോക്കി. നല്ല സീലിംഗ്. ഏഹ് ഇതെവിടാ അവന്‍ ഓര്‍ത്തു. ദേഹത്ത് ഒരു കമ്പിളിയുണ്ട്. എന്നാല്‍ ഉള്ളില്‍ നഗ്നാണ്. അവന് മനസ്സിലായി. പെട്ടെന്ന് ഇന്നലെ നടന്നത് അവന്‍റെ മനസ്സിലേക്ക് വന്നു.

മാഡം പാര്‍ട്ടിയക്കിടെ വന്ന് സംസാരിച്ചതും. പിന്നെ മാഡത്തിന്‍റെ റൂമില്‍ പോയി വെള്ളമടിക്കാനും, അവസാനം മാഡം തന്‍റെ മടിയില്‍ കേറിയിരുന്ന് ഉമ്മ വെച്ചതും പിന്നീട് മാഡത്തെ കളിച്ചതും. മാഡം അല്ല, പ്രിയതെ കളിച്ചതും. എല്ലാം അവന് ഓര്‍മ്മ വന്നു. അപ്പോള്‍ സ്വപ്നം അല്ലായിരുന്നു അല്ലെ.

നന്ദു ഓര്‍ത്തു. സ്വപ്നം അല്ലായിരുന്നു എന്നറിയാമെങ്കിലും ഒന്നുറപ്പിക്കണമെല്ലോ. അപ്പോള്‍ സ്വപ്നമല്ല. അവന്‍റെ മനസ്സില്‍ വല്ലാത്ത കുളിര് കയറി.

നാട്ടുകാര്‍ മുഴുവന്‍ കൊതിച്ച നടന്ന ഒരു യമണ്ടന്‍ ഉരുപ്പടിയെയാണ് താന്‍ ഇന്നലെ കളിച്ച് മദിച്ചത്. എന്തോ വലിയ കാര്യം നേടിയെടുത്തത് പോലെ ഒരു തോന്നല്‍. അവന് വല്ലാത്തൊരു അഭിമാനം തോന്നി.

നന്ദു മെല്ലെ എഴുന്നേല്‍ക്കാന്‍ നോക്കി. പറ്റുന്നില്ല. ശരീരമാകെ നീറ്റല്‍, ചിലയിടത്തൊക്കെ വേദന. എന്നാലും സാരമില്ല, അവന്‍ കഷ്ടപ്പെട്ട് എഴുന്നേറ്റു. എഴുന്നേറ്റ് അവന്‍ ചുറ്റും നോക്കി. ജനാലയക്ക് അടുത്ത് ആരോ നില്‍ക്കുന്നത് പോലെ. ഒരു വെളുത്ത രൂപം. കണ്ണ് പിടിക്കാന്‍ കുറച്ച് ടൈമെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *