ഇത്രയും ഐശ്വര്യവും സൗന്ദര്യവും. ഹോ വെറെ ആരിലും ഞാന്‍ കണ്ടിട്ടില്ല. ഇതിപ്പോള്‍ എന്‍റെ കുടെ പഠിക്കുന്ന കിളന്ത് പെണ്‍പ്പിള്ളേരോ അതോ കൂടെ വര്‍ക്ക് ചെയ്തവരോ പോലും 40 വയസ്സ് പ്രായമുള്ള പ്രിയതയുടെ സൗന്ദര്യത്തിന്‍റെ എഴയലത്ത് എത്തൂല്ല. എന്തിനേറെ പറയുന്നു, സ്വന്തം മോള്‍ക്ക് പോലും പുള്ളിക്കാരിയുടെ സൗന്ദര്യം കിട്ടിയിട്ടില്ല.
വീടിന്‍റെ അടുത്ത് കുടുംബശ്രീയൊക്കെ ചേരുമ്പോള്‍ എല്ലാവരും പ്രിയതയെ പറ്റി അടക്കം പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. പക്ഷെ അമ്മയക്ക് പുള്ളിക്കാരിയെ വലിയ കാര്യമാണ് കേട്ടോ. പ്രിയതയക്കും അതുപോലെ തന്നെ. ഇടയക്ക് അവര്‍ ഫോണ്‍ വിളിച്ച് സംസാരിക്കുന്നത് കേള്‍ക്കാം.
എന്നോടുള്ള ബന്ധം എങ്ങനെയാണെന്ന് വെച്ചാല്‍ മകളുടെ കൂട്ടുകാരന്‍ എന്നതിനേക്കാള്‍ ഉപരി ചെറുപ്പം തൊട്ടേ പുള്ളിക്കാരി എന്നെ കാണുന്നതാണ്. അത്യാവശ്യം കമ്പനിയുമുണ്ട്. ഇടയക്ക് വാട്ട്സാപ്പില്‍ ഞാന്‍ ഇടുന്ന സ്റ്റാറ്റസിനൊക്കെ റിപ്ലൈ തരും. ചിലപ്പോഴൊക്കെ ചാറ്റ് ചെയ്യും. എന്നേക്കാള്‍ ഒരു വയസ്സ് ഇളയതാണ് അഞ്ജിത.
എന്‍റെ കാമുകി. ഭയങ്കര ഇഷ്ടമായിരുന്നു എനിക്ക് അവളെ. ചെറുപ്പം തൊട്ടെ ഒരുമിച്ചായിരുന്നു ഞങ്ങള്‍. സ്കൂളില്‍ പോകുന്നതും വരുന്നതും. ആ സമയത്തൊക്കെ അവളെ സ്നേഹിച്ചിട്ടുണ്ടോ എന്ന് ചോദിച്ചാല്‍ എനിക്കറിയില്ല. ആ ടൈമിലൊക്കെ ഇതൊക്കെ അറിയാനുള്ള ബുദ്ധിയില്ലല്ലോ. പക്ഷെ ഡ്രിഗ്രി ടൈമില്‍ അവള്‍ എന്നോട് ഇങ്ങോട്ട് വന്ന് ഇഷ്ടം പറഞ്ഞു.
ഞാനാകെ വണ്ടര്‍ അടിച്ചുപോയി. കാരണം അവളെ പോലെ ഒരു പണക്കാരി എന്നേ പോലെയൊരാളെ ഇഷ്ടപ്പെടും എന്ന് വിചാരിച്ചില്ല. ഞങ്ങള്‍ അത്ര മോശം ഒന്നുമല്ല. എന്നിരുന്നാലും പലപ്പോഴും പ്രിയത മാഡത്തിന്‍റെ ഓപ്പോസിറ്റാണ് അഞ്ജിത എന്ന് തോന്നിയിട്ടുണ്ട്. ഒരു അത്മാര്‍ഥതയില്ലാത്തത് പോലെ. എന്തായാലും ഞാന്‍ അതങ്ങ് accept ചെയ്തു. എന്നെ കാണാന്‍ ഒരു അവറേജ് ലുക്കെയുള്ളു എന്നാണ് എന്‍റെ വെപ്പ്. അഞ്ജു അത്ര മോശവുമല്ല. അപ്പോള്‍ ഒരു വിന്‍ വിന്‍ സിറ്റുവേഷന്‍ തന്നെ.