പ്രിയം [Rashford]

Posted by

തണുത്ത വെള്ളം ദേഹത്ത് വീണപ്പോള്‍ വല്ലാത്ത സുഖം. ഇപ്പോള്‍ കുറച്ച് ആശ്വാസമുണ്ട്. പെട്ടെന്ന് ഇന്നലെ പ്രിയത മാഡത്തെ കിസ്സടിച്ചടത് അവന്‍ ഓര്‍ത്തു. “ഹോ ഇപ്പോഴും വിശ്വസിക്കാനാവുന്നില്ല, മാഡത്തിനെ പോലെ ഒരാളെ കിസ്സടിക്കാന്‍ പറ്റും എന്ന്”. പണ്ട് തൊട്ടെ മാഡത്തിനെ കൊതിക്കാത്ത ആളുകള്‍ കുറവാണ് ഈ നാട്ടില്‍. പക്ഷെ നന്ദു ആ കണ്ണുകളില്‍ കൂടെ കണ്ടിരുന്നില്ല.

പക്ഷെ ഇന്നലത്തെ ആ അനുഭവത്തിന് ശേഷം മാഡത്തെ പറ്റി ഓര്‍ക്കുമ്പോള്‍ തന്നെ അവന്‍റെ കുട്ടന്‍ കനക്കുന്നു. പക്ഷെ അവന്‍ വാണമടിക്കാന്‍ ഒന്നും നിന്നില്ല. എന്തൊ മനസ്സില്‍ ഒരു തോന്നല്‍. മാഡത്തിനെ ഒന്നൂടെ കാണണം. അത്രയുമുള്ളു. അവന്‍ കുളി കഴിഞ്ഞ് പുറത്തേക്കിറങ്ങി.

താഴേക്ക് ചെന്നപ്പോള്‍ അവിടെയാരുമില്ല. അവനെ അമ്മയെ ചുറ്റും നോക്കി. അച്ഛന്‍ വെളുപ്പിനെ പോകും. അതുകൊണ്ട് കുഴപ്പമില്ല. ഇന്നലെ ഇവര്‍ തന്നെ ഏത് കോലത്തിലാണ് കണ്ടത് എന്നറിയില്ലല്ലോ. ആ ഒരു പേടി നന്ദുവിനുണ്ടായിരുന്നു. പെട്ടെന്ന് അവന്‍റെ ഫോണ്‍ റിംഗ് ചെയ്തു. അവന്‍ ഫോണെടുത്ത് നോക്കി. അമ്മയായിരുന്നു. അവന്‍ അറ്റന്‍ഡ് ചെയ്തു.

അമ്മഃ ആ നീ എഴുന്നേറ്റോ.

നന്ദുഃ എഴുന്നേറ്റു അമ്മാ.

അമ്മഃ കാപ്പിയൊക്കെ അടുക്കളയില്‍ വെച്ചിട്ടുണ്ട്. ചുടാക്കി കഴിച്ചേക്കണം.

നന്ദുഃ ആഹ് ശരി, അമ്മ എവിടാ.

അമ്മഃ ഞാനിവിടെ പ്രിയതയുടെ വീട്ടിലാടാ, ഇവിടെ സംസാരിച്ചിരിക്കുകയാണ്.

നന്ദുഃ മാഡം അടുത്തുണ്ടോ?

അമ്മഃ ആ ഉണ്ട്, എന്തെ?

നന്ദുഃ എയ് ഒന്നൂല്ല.

പ്രിയതയെ പറ്റി ഓര്‍ത്തപ്പോള്‍ അവന്‍റെ കുണ്ണ വീണ്ടും കനത്തു.

Leave a Reply

Your email address will not be published. Required fields are marked *