പ്രിയം [Rashford]

Posted by

തെറ്റും ശരിയും അവര്‍ ഓര്‍ത്തില്ല. ആ ചുണ്ടുകള്‍ തമ്മില്‍ വേര്‍പ്പെടുത്താനും അവര്‍ ആഗ്രഹിച്ചില്ല. ആ റൂമില്‍ ചുംബനത്തിന്‍റെ ശബ്ദങ്ങള്‍ നിറഞ്ഞു. അവന്‍റെ കൈകള്‍ അവളെ കൂറച്ചൂടെ അവനിലേക്ക് ചേര്‍ത്തു. ചുണ്ടുകള്‍ തമ്മില്‍ വേര്‍പ്പടുത്തി അവന്‍ പ്രിയതയുടെ കഴുത്തിന് ചുറ്റും ഉമ്മ വെച്ചു.

“മ്മ്,മ്മ്…” ആ മുറിയില്‍ അപശബ്ദങ്ങള്‍ നിറഞ്ഞു. അവന്‍റെ മീശരോമങ്ങള്‍ പ്രിയതയെ ഇക്കിളിപ്പെടുത്തി. നന്ദു അവളുടെ കഴുത്തിന് ചുറ്റും നക്കി. “ആഹ് മോനെ”. പ്രിയത ശീല്‍കരിച്ചു. അവന്‍റെ കൈകള്‍ അവളുടെ വെളുത്ത ശരീരത്തെ മുഴുവന്‍ തഴുകി നടന്നു.

പെട്ടെന്ന് അവരെ ഞെട്ടിച്ചോണ്ട് ഫോണ്‍ബെല്ല് മുഴുങ്ങി. രണ്ട് പേര്‍ക്കും പെട്ടെന്ന് സ്ഥലകാലബോധമുണ്ടായി. അവര്‍ പെട്ടെന്ന് വിട്ടുമാറി. എന്താണ് സംഭവിക്കുന്നത് എന്ന് മനസ്സിലാകാന്‍ കുറച്ച് ടൈമെടുത്തു. ഫോണ്‍ അപ്പോഴും നിര്‍ത്താതെ അടിച്ചൊണ്ടിരുന്നു. പ്രിയത വേഗം പോയി ഫോണെടുത്തു. ടീന ആയിരുന്നു.

ടീനഃ മാഡം കുറച്ച് ഗസ്റ്റൊക്കെ വന്നിട്ടുണ്ട്.

പ്രിയതഃ ങേ ഹാ.

പ്രിയത അപ്പോഴും ഷോക്കിലായിരുന്നു. അവള്‍ക്ക് എന്ത് പറയണം എന്നറിയാതെ നിന്നു.

ടീനഃ മാഡം കേള്‍ക്കുന്നുണ്ടോ…

ടീനയുടെ വിളി പ്രിയതക്ക് കിട്ടി.

പ്രിയതഃ ആഹ് എന്താ ടീന.

ടീനഃ മാഡം കുറച്ച് ഗസ്റ്റ് വന്നിട്ടുണ്ട് എന്ന്

പ്രിയതഃ ആണോ എന്നാല്‍ ഞാന്‍ ഇപ്പോള്‍ വരാം.

ഈ സമയം ഫുള്‍ നന്ദുവും ഷോക്കിലായിരുന്നു. എക്സകിന്‍റെ അമ്മയെ ആണ് താനിപ്പോള്‍ കിസ്സടിച്ചത്. അവന്‍ ഓര്‍ത്തു. ഹൊ എന്നാലും എന്തൊരു സുഖമായിരുന്നു. മാഡത്തിന്‍റെ ചുണ്ടും കഴുത്തും. ഹോ. ഓര്‍ത്തപ്പോള്‍ തന്നെ അവന്‍റെ കുണ്ണ കനത്തു. പെട്ടെന്നെ പ്രിയത അവന്‍റെ നേരെ തിരിഞ്ഞു. അവന്‍ മിണ്ടിയില്ല. രണ്ടുപേര്‍ക്കും ഫേസ് ചെയ്യാന്‍ ഒരു മടി.

Leave a Reply

Your email address will not be published. Required fields are marked *