അഞ്ജുഃ അതെനിക്ക് അറിയാം, but I just didn’t care! പിന്നെ നീയായിട്ട് മാറിയാല്‍ അതെന്റെ ego hurt ആകും. സോ…
നന്ദുഃ Ah fuck you bitch, get lost!
നന്ദു അഞ്ജുവിനെ നോക്കി ഒരു മിഡ്ഫിംഗറും കാണിച്ച് റൂമില്‍ നിന്നിറങ്ങി. അഞ്ജിത ആണേല്‍ അത് നോക്കി ചിരിച്ച് നിന്നതെയുള്ളു. എന്തൊക്കെയോ ഓര്‍ത്ത് ചവിട്ടിതുള്ളി അവന് ഡോറ് തുറന്ന് ഇറങ്ങി. വലത്തോട്ട് തിരിഞ്ഞതും നേരെ ചെന്ന് ചാടിയത് പ്രിയതയുടെ മുമ്പിലേക്ക്.
അവന് സ്തംഭിച്ച് പോയി. പെട്ടെന്ന് അവിടെ തന്നെ നിന്നു അവര്‍. അനങ്ങാന്‍ പറ്റാത്ത അവസ്ഥ. മാഡം എല്ലാം കേട്ടുകാണുവോ. എന്ത് വിചാരിച്ച് കാണും അവര്‍. അവന്റെ മനസ്സില്‍ ചിന്തകള്‍ കുമിഞ്ഞ് കൂടി. പ്രിയതയുമായി അവന്റെ കണ്ണുകള്‍ ഉടക്കി. ആ കണ്ണുകളില്‍ വല്ലാത്ത തീക്ഷണത.
അവള് അവനോട് കണ്ണുകള്‍ കൊണ്ട് ഡോറടിച്ചിട്ട് പുറകെ വരാന്‍ ആംഗ്യം കാണിച്ചു. നന്ദുവിന് ഒന്നും മനസ്സിലായില്ല. എന്നാലും മാഡം പറഞ്ഞത് അവന് അനുസരിക്കാതെ ഇരുന്നില്ല. അഞ്ജുവിന് എന്തെങ്കിലും സംശയം തോന്നുന്നതിന് മുമ്പെ അവന് കതകടച്ചു. പ്രിയതയുടെ പുറകെ അവന് നടന്നു.
നടക്കുമ്പോള്‍ അവളുടെ വലിയ നിതംഭങ്ങള്‍ ഇളകി തുടിക്കുന്നത് അവന് നോക്കി നടന്നു. ബാക്കലെസ്സ് ബ്ലൗസ്സായത് കൊണ്ട് അവളുടെ മിനുസമാര്‍ന്ന വെളുത്ത പുറംമേനി അവനെ മാടിവിളിച്ചു. അതില്‍ അങ്ങിങ്ങായി വിയര്പ്പ്തുള്ളികള് തിളങ്ങി നിന്നു.
പ്രിയത നേരെ നടന്നത് അവളുടെ മുറിയിലേക്കായിരുന്നു. കൂടെ അവനും. ഡോറ് തുറന്ന് അവള് അവനോട് ഉള്ളിലേക്ക് കേറാന്‍ ആംഗ്യം കാണിച്ചു. നന്ദു അവളെ മിഴിച്ച് നോക്കി. അവള് ഒന്നൂടെ ഇരുത്തി നോക്കിയപ്പോള്‍ അവന് പിന്നെ ഒന്നും പറയാതെ അകത്തേക്ക് കയറി. പ്രിയത ഡോര്‍ തുറന്ന് സൈഡില്‍ നിന്നത് കൊണ്ട് അവന് കേറി പോകാന്‍ കുറച്ച് ബുദ്ധിമുട്ടായിരുന്നു.