പ്രിയം [Rashford]

Posted by

അങ്ങനെയിരിക്കെ ഒരു ഞായറാഴ്ച. അഞ്ജു തലേ ദിവസം തിരിച്ച് ഭര്‍ത്താവിന്‍റെയടുത്ത് പോവാണെന്ന് പറഞ്ഞ് പോയിരുന്നു. അവള്‍ ആക്ച്യലി ഒരു ഹോട്ടലില്‍ റൂമെടുത്ത് അവിടെ സ്റ്റേ ചെയ്തു. ഞായാഴ്ച വീട്ടിലെ ജോലിക്കാര്‍ക്ക് ലീവാണ്, അതവള്‍ക്ക് അറിയാം. ജോലിക്കാരുടെ ലോയല്‍റ്റി എല്ലാം പ്രിയതയോടാണ്, സോ അവരുടെ കൈയ്യില്‍ നിന്ന് അവള്‍ക്കൊന്നും കിട്ടില്ല. ബട്ട് എന്തൊ ആരുമില്ലാത്ത സമയമായത് കൊണ്ട് എന്തും നടക്കാന്‍ ചാന്‍സുണ്ട് എന്നവള്‍ക്ക് തോന്നി. ഒരു മുന്‍വിധി. അമ്മ ഒരു കാമുകനുണ്ട്. അതാരാണ് എന്നവള്‍ക്ക് അറിയണം. എല്ലാം അവള്‍ തീരുമാനിച്ചിരുന്നു. പിറ്റേന്ന് അവള്‍ രാവിലെ ഒരു പത്തുമണിയോടെ വീടിന്‍റെ പരിസരത്ത് എത്തി. വണ്ടി അവിടെയൊരു സൈഡില്‍ ഒരുക്കി അവള്‍ വേഗം ബാക്കിലേക്ക് നടന്നു. ബാക്കിലെ ഗേറ്റ് തുറന്ന് അവള്‍ പുറകിലത്തെ സ്റ്റെപ്പ് കയറി. സ്റ്റെപ്പ് കയറി ചെല്ലുന്നത് ഒരു ഡോറിലേക്കാണ്. അത് തുറക്കുന്നത് മുകളിലത്തെ ഹാളിലേക്ക്. അതിന്‍റെ ഒരു സ്പെയര്‍ കീ ഇവളുടെ കൈയിലുണ്ട്. ഒന്നും നന്ദുവിന്‍റെ കൈയിലും. അവരുടെ പ്രണയകാലത്ത് കുത്തിമറിയാന്‍ നന്ദുവിന് കൊടുത്ത സമ്മാനം. അവള്‍ ആ ഡോര്‍ തുറന്ന് ഹാളിലേക്ക് ഇറങ്ങി. അതിന്‍റെ വലത്തായി പ്രിയതയുടെ മുറിയുണ്ട്. അവള്‍ അങ്ങോട്ടേക്ക് നോക്കി. ഡോര്‍ ലോക്കല്ല, അവള്‍ ഡോര്‍ തുറക്കാനായി തുടങ്ങിയതും പെട്ടെന്ന് അകത്ത് നിന്ന് കുറച്ച് ശബ്ദങ്ങളും ഞെരക്കങ്ങളും.

അഞ്ജു ഒന്ന് ഞെട്ടി. അവള്‍ക്ക് ആദ്യം ഒന്ന് വിശ്വസിക്കാന്‍ ആയില്ല. താന്‍ സംശയിക്കുന്നത് ശരിയാകുവാണോ എന്നൊരു തോന്നല്‍ അവള്‍ക്കുണ്ടായി. അകത്ത് നിന്ന് ശബ്ദങ്ങള്‍ വീണ്ടും വരുന്നു.

Leave a Reply

Your email address will not be published. Required fields are marked *