അവനൊരു ഗിഫ്റ്റ് എനിക്കൊരു കിക്ക് [S. M. R]

Posted by

 

“അതെന്താ”

 

“അടിവസ്ത്രം ടൈറ്റ് ആയി ദേഹത്തു പാടു വീഴാൻ ഉള്ള ചാൻസുണ്ട് പിന്നെ ഫോട്ടോസ് എടുക്കുമ്പോൾ തെളിഞ്ഞു കാണും അതാ”

 

“മ്മ് പറഞ്ഞേക്കാം ”

 

“ഓക്കേ”

 

അവൻ ഫോൺ കട്ട്‌ ചെയ്തു…

അപ്പോളാണ് എന്റെ മനസ്സിൽ മറ്റൊരു വെള്ളിടി വെട്ടിയത് ദൈവമേ ഇവൻ സൈസ് ചോദിച്ചില്ലല്ലോ അതിനർത്ഥം അവനു അറിയാം എന്നല്ലേ എന്റെ വൃത്തികെട്ട കെട്ടിയോൻ അതും ഇവനോട് പറഞ്ഞു കാണും കോപ്പ്…

ദേഷ്യം കൊണ്ടു എന്റെ കയ്യിൽ ഉണ്ടായിരുന്ന അടി വസ്ത്രം ഞാൻ ഒറ്റ ഏറു വച്ചു കൊടുത്തു കട്ടിലിൽ പിന്നെ ബാത്‌റൂമിലേക്ക് കയറി….

 

ഫോട്ടോഷൂട്ടിൻ്റെ ദിവസം വന്നപ്പോൾ, ഞാൻ ഏകദേശം നല്ല മൂഡ്ഔട്ട് ആയി … എൻ്റെ ഞരമ്പുകൾ ഭ്രാന്തമായി, എൻ്റെ ഹൃദയം പടപടന്നു ഇടിക്കുന്ന ശബ്‌ദം എനിക്ക് തന്നെ അനുഭവപ്പെട്ടു അല്ലേലും ഒരു പേടിച്ചു തൂറി തന്നെയാ ഞാൻ .

എന്തായാലും അന്നത്തെ ദിവസം ഞാൻ കുറച്ച് ഷോപ്പിംഗ് നടത്താൻ പോവുകയാണെന്ന് ഭർത്താവിനോട് പറഞ്ഞിരുന്നു (അത് അദ്ദേഹത്തിൻ്റെ ജന്മദിനത്തിനാണെന്ന് സൂചിപ്പിച്ചിരുന്നു എന്നതാണ് സത്യം ),

പിന്നെ രേണുക നൽകിയ വിലാസത്തിലേക്ക് ഞാൻ ഒരു ടാക്സി വിളിച്ചു കൊണ്ടു പോയി. ഞാൻ അവിടെ എത്തിയപ്പോൾ തന്നെ ആകെ ആശയക്കുഴപ്പത്തിലായി, കാരണം രേണുക നൽകിയ അഡ്രെസ്സ് നഗരത്തിൽ നിന്നും കുറച്ചു ഒരു ഗ്രാമത്തിന്റെ സൈഡിൽ ആയിരുന്നു ചുറ്റും കൃഷിപടങ്ങലുള്ള ആ നിഗുഡമായ ഓഫിസിലേക്ക് ഞാൻ കയറി ചെന്നു. പിന്നെ കാളിംഗ് ബെൽ അമർത്തി…

 

“ഹായ് തനിമ അഡ്രെസ്സ് കണ്ടെത്താൻ ബുന്ദിമുട്ടിയോ”

Leave a Reply

Your email address will not be published. Required fields are marked *