പക്ഷെ എനിക്ക് ഇത് ചെയ്യാൻ കഴിയുമോ? ഇതിൽ പല ഫോട്ടോസ്സിലും മറ്റൊരു പുരുഷനുമായി പെണ്ണ് നീൽകുന്നതാണ് ഉള്ളത് ഞാൻ ഇത്രയും വശീകരിക്കുന്ന രീതിയിൽ പോസ് ചെയ്യണോ ഓർക്കുമ്പോൾ തന്നെ പേടിയാകുന്നു…
എൻ്റെ ഭർത്താവ് ഇത് കാണുമ്പോൾ അത്യധികം ആഹ്ലാദിക്കുമെന്ന് എനിക്കറിയാമായിരുന്ന്നു , പക്ഷേ താൻ വേണ്ടേ ഇതിനൊക്കെ ഇരയാവാൻ അവളോർത്തു തനിമയുടെ മനസ്സിൽ ഭയം തളം കെട്ടി എന്നാലും എൻ്റെ അഭിക്ക് ഇതൊക്കെ ഒത്തിരി ഇഷ്ടപ്പെടുമെന്ന് കരുതിയ കൊണ്ടു അവൾ രേണുകയോട് ഓക്കേ പറഞ്ഞു…. . പിന്നെ രേണുക പറഞ്ഞതിൽ പ്രകാരം അവളുടെ ഒരു ചിത്രം അവർക്ക് അയച്ചു കൊടുത്തു , ഞങ്ങൾ പിന്നെ ഷൂട്ടിംഗിന് ഒരു തീയതി നിശ്ചയിച്ചു….
ഫോൺ കട്ട് ആയെങ്കിലും ഞാൻ ആ മൈന്റിൽ നിന്നും മാറിയില്ല … ഇത്രയും നാണം കുണുങ്ങിയായ ഞാൻ ശരിക്കും ഹോട്ട് ഫോട്ടോ ഷൂട്ട് ചെയ്യാൻ പോവുകയാണ് അതും അടിവസ്ത്രം മാത്രം ധരിച്ചു കൊണ്ടു മറ്റൊരു പുരുഷനുനൊപ്പം അതും എല്ലാവരെയും വശീകരിക്കുന്ന രീതിയിൽ എന്തായാലും ചെയ്യണം … കാരണം ഞാൻ അഭിയെ വളരെയധികം സ്നേഹിക്കുന്നു, എനിക്ക് മടിയോക്കെ ഉണ്ടായിരുന്നിട്ടും ഞാൻ അവനുവേണ്ടി ഇത് ചെയ്യുന്നതിൽ ഒരു ചെറിയ സന്തോഷമുണ്ടെന്നു ഞാൻ മനസ്സിലാക്കിയിരിക്കുന്നു…
തീർച്ചയായും അഭി ഈ ഫോട്ടോസ് എല്ലാം കണ്ടാൽ തുള്ളി ചാടും ഉറപ്പ് എനിക്കറിയാമായിരുന്നു. പിന്നെ ഞാൻ ഷൂട്ടിങ്ങിനിടെ എന്താണ് ധരിക്കേണ്ടതെന്ന് നോക്കുവാൻ റൂമിലേക്ക് കയറി വലിയ മിററിന്റെ മുമ്പിൽ നിന്നുകൊണ്ട് അടിവസ്ത്രങ്ങളിൽ ചിലത് പരീക്ഷിക്കാൻ തുടങ്ങി ,