, ” ചേച്ചി ഞാൻ ഫൈസ്റ് ടൈം ചെയ്യുന്നതാ ദേഷ്യം തോന്നല്ലേ. നിങ്ങളോട് സംസാരിക്കുമ്പോൾ എനിക്ക് എന്തോ ഒരു ആന്മവിശ്വസം കിട്ടുന്നുണ്ട് തീർച്ചയായും അത് നിങ്ങളുടെ പ്രൊഫഷണലിസം തന്നെയായിരിക്കും ഞാൻ അതിനെ അഭിനന്ദിക്കുന്നു,
“ഓ താങ്സ്”.
രേണുക പയ്യെ എന്നെ നോക്കി മന്ദഹാസിച്ചു
പക്ഷേ ഈ ഫോട്ടോ ഷുട്ടിന്റെ ഒരു ഘട്ടത്തിൽ സാം എന്റെ കൂടെ ചേരുന്നത് എനിക്ക് വിജോയിപ്പുയുണ്ടാക്കി എങ്കിലും ആ അമർഷം ഞാൻ എന്റെ ഉള്ളിൽ തന്നെ ഒതുക്കി പുഞ്ചിരിച്ചു …….
ഞാൻ വീണ്ടും പരിഭ്രാന്തനാകാൻ തുടങ്ങി സാം എന്തൊക്കെ ഇ ഫോട്ടോ ഷുട്ടിന്റെ പേരിൽ ചെയ്യുമെന്നതിൽ ഒരു തീർച്ചയില്ല ഓർക്കുബോൾ തന്നെ എൻ്റെ വയറ്റിൽ ചിത്രശലഭങ്ങൾ പാറി പറക്കുന്ന ഒരു ഫിൽ അനുവവപ്പെട്ടു .
എന്റെ മുഖം മാറിയതും രേണുക എൻ്റെ തോളിൽ എല്ലാം ശെരിയാകും എന്ന നിലയിൽ കൈ വെച്ചു, ഞാൻ ആശ്വാസത്തോടെ അവരുടെ മുഖത്തേക്ക് നോക്കി..
“വിഷമിക്കേണ്ട, ഇത് രസകരമായിരിക്കും നമ്മള് റിൽസ് ഒകെയ് ചെയ്തില്ലേ അത് പോലെ സിമ്പിൾ ”
“മ്മ്”
അപ്പോളേക്കും സാം അവിടെ വേണ്ട ലൈറ്റ് മൊത്തം സെറ്റ് ചെയ്തിരുന്നു…
“കുട്ടി വസ്ത്രം മാറിക്കോളു”
“എവിടുന്നു”
“ആ കാണുന്നത് ഡ്രെസ്സ് റൂം ആണ് പിന്നെ കുട്ടിക്ക് വേണ്ടി സാമിന്റെ സെലക്ഷൻ ആണ് കേട്ടോ”
അത് പറഞ്ഞപ്പോൾ അവര് രണ്ടുപോരും ചിരിച്ചു എന്റെ തൊണ്ടയിലെ വെള്ളം വറ്റിയിരിന്നു സാം എല്ലാം അറിഞ്ഞു ചെയ്തിരിക്കുന്നു എന്താവോ അവിടെ ഉള്ളത് ഞാൻ പതുക്കെ ഡ്രസ്സിംഗ് റൂമിലേക്ക് പോയി, പിന്നെ ഞാൻ എന്തേലും ചിന്തിക്കുന്നതിന് മുമ്പ്, രേണുക ഒരു സംഗീതം പ്ലേ ചെയ്തിരുന്നു ചെറിയ ശബ്ദത്തിൽ അത് ആ സ്റ്റുഡിയോയിൽ മുടങ്ങി…