പുറത്തേക്ക് വന്ന രേണുക ഒരു മന്തഹാസം തുകി..
“ഏയ് ഇല്ല എന്നാലും ഞാൻ വിചാരിച്ചു നഗരത്തിൽ ആയിരിക്കുമെന്ന്”
“പേടിച്ചു പോയോ”
“ഏയ് ഇല്ല”
“ ഇവിടെ ആകുമ്പോൾ ഒരു ശല്ല്യവും ഉണ്ടാവില്ല അതാ ഞങളുടെ ഓഫിസ് ഇവിടെയാക്കിയത്”
“ആണോ”
“അതെ അകത്തേക്ക് വരു…..
രേണുക എന്നെ കുട്ടി കൊണ്ട് സ്റ്റുഡിയോയിലേക്ക് കൊണ്ടുപോയി. ഞാൻ മെയിൻ വാതിലിനടുത്തേക്ക് നടക്കുമ്പോൾ അകത്തുള്ള ഒരാൾ ലോക്ക് തുറന്ന് എനിക്കായി വാതിൽ തുറക്കുന്നത് ഒരു നിഴൽ പോലെ ഞാൻ കണ്ടു, ഒരു നിമിഷം പുറത്തേക്ക് വന്ന ആ രൂപം കണ്ട് ഞാൻ ശെരിക്കും ഞെട്ടി…
സാം അല്ലെ ഇത് അവനെന്താ ഇവിടെ കാര്യം. ഞാൻ പരിഭ്രമത്തോടെ അവനെ നോക്കി പുഞ്ചിരിച്ചു,…
“ഹേയ് തനി ഒറ്റക്കെ ഉള്ളോ എവിടെ ഫ്രണ്ട്”
അവൻ ചുറ്റിലും നോക്കി….
“അത് അത്”
ഞാൻ ശെരിക്കും പെട്ടെന്ന് എനിക്ക് ബോദ്യമായിരുന്നു
.
“ഓ തനിമക്കു ആയിരിന്നോ ഫോട്ടോ ഷൂട്ട് അകത്തേക്ക് വാ”
അവൻ എന്നെ നോക്കി ഒന്ന് കണ്ണ് ഇറുക്കി
“ഓ സാമിന് അറിയുവോ ഈ കുട്ടിയെ”
രേണുക അവന്റെ മുഖത്തെക്ക് അതിശമായി നോക്കി …
“അറിയാം രേണു..എന്റെ ഫ്രണ്ടിന്റെ വൈഫ് ആണ്”
“അതിപ്പോൾ ഓക്കേ ആയല്ലോ തനിമ..പരിജയം ഉള്ളോർ ആകുമ്പോൾ നല്ല കെമാസ്സ്ട്രി ആയിരിക്കും”
രേണുക ചിരിച്ചു കൊണ്ടു പരഞ്ഞു…
ഞാൻ ചമ്മി…സാം എന്നെ അടി മുടി ഒന്ന് നോക്കി. അപ്പോളേക്കും രേണുക എന്തോ എടുക്കുവാൻ വേണ്ടി പുറത്തേക്ക് ഇറങ്ങിപോയത്..
പെട്ടന്നു സാം എന്റെ അടുത്തേക്ക് വന്നു.