തമ്മിൽ കണ്ടപ്പോൾ എല്ലാവരും തരിച്ച് പണ്ടാരടങ്ങി പോയി….
*** എടീ നീയോ…. “” പല്ല് കടിച്ച് കൊണ്ട് സുഹൈൽ അവളെ നോക്കിയതും…. രാകേഷ് അവൻ്റെ കൈ മുറുക്കെ പിടിക്കാനും മറന്നില്ല…..
അവള് തന്നെ അൽ മാളു ദേവരാജ്…. BBA second Year…..
*** അയ്യോ എന്തെങ്കിലും പറ്റിയോ…. “”” ദേഷ്യത്താൽ തെറിച്ച് നിന്ന മാളുവിനെ തള്ളി മാറ്റിനിർത്തി വണ്ടിയോടിച്ചവൾ അവർക്ക് നേരെ വന്നു…..
ഹെൽമെറ്റ് ഊരി മാറ്റി കളഞ്ഞ ശേഷം അവർ സുഹൈലിനെ ആദിയോടെ നോക്കി….
🎵🎵🎵
Teri yaadon…….
mein likhe jo……..
lafz dete hai sunayi…….
Beetay lamhe…….. poochte hai……. kyun hue aise judaa……..
Khuda, khuda mila jo ye faasla hai…….
Khuda tera hi ye faisla hai
Khuda hona tha who ho gaya
Jo tune tha likhe……..🎶🎶
അത്രയും നേരം കോപത്താൽ വീർത്തിരുന്ന സുഹൈൽ അവളെ കണ്ടത് മുതൽ കാറ്റുപോയ ബലൂൺ പോലെയായി….. അവൻ വീണ്ടും ഏറെ കാണാൻ ആഗ്രഹിച്ച…. ആ ആളെ ദൈവം അവൻ്റെ വിശ്വാസം പോലെ തന്നെ അവൻ്റെ മുന്നിൽ കൊണ്ട് നിർത്തി…..
ഒന്നും ഉരിയാടാനാവതെയവൻ അവളുടെ മുഖത്ത് ഒരന്ധിപ്പോടെയവൻ നോക്കി നിന്നു…. രാകേഷ് അവരുടെ ഇടയിൽ കയറി നിന്നത്തിന് ശേഷമാണ് സുഹൈൽ ബോധോയുദ്ധത്തിൽ വന്നത്….
എന്തെങ്കിലും പറ്റിയോടാ…. രാകേഷിനും മാളുവിൻ്റെ അറ്റിറ്റുഡ് പിടിക്കാതെ… ചുമ്മാ അവളെ പേടിപ്പിക്കാൻ സുഹൈലിൻ്റെ കയ്യും കാലും പേടിച്ച് കൊണ്ടവൻ പരിശോധിച്ചു……
*** ദേ….. എൻ്റെ ചെക്കന് എന്തെങ്കിലും പറ്റിയാ… നിങ്ങള് രണ്ടിനെയും ഞാൻ കോടതി കേറ്റും…. പറഞ്ഞില്ലെന്ന് വേണ്ട“”” വിഷ്ണു ആറാടുകയായിരുന്നു…..