*** ആം…. നീ ന്താണു വെച്ചാ ചെയ്യ്…. പിന്നെ എൻ്റെ ക്ലാസ്സ് വരുന്നത് സെക്കൻ്റ് ബ്ലോക്കിൽ കോണി കയറിയാ നാലാമത്തെ ക്ലാസ്സ്…. അവിടുത്തെ ലാസ്റ് ബെഞ്ചിൽ കാണും ഒരു വൺ സൈഡ് ബാഗ് “””
*** ങ്ങേ…. ആ ബ്ലോക്ക്… അത് …. അത്….. സെക്കൻ്റ്യേഴ്‌സിൻ്റെല്ലെ!! നിൻ്റെ ക്ലാസ്സ് അവിടെങ്ങനെ വരും….””” രാക്കേഷിൻ്റെ വർതാനം മനസിലാവണ്ട് സുഹൈൽ ഒരു സംസ്‌ഖണത്തോടെ അവനെ സസൂക്ഷ്മം നോക്കി…
*** ആ…. അവിടെത്തന്നെ എൻ്റെ ക്ലാസ്സ്… സെക്കൻ്റ് BBa….. “”” അതേ ലാഘവത്തോടെ രാകേഷ് അവന് മറുപടി കൊടുത്തു….
*** ഒന്നു പോ മൈരേ…. കളിക്കാണ്ട് കാര്യം പറ…”””
*** കാര്യം തന്നെ പാറഞ്ഞത് പൂ*****രമേ… അതെന്നാ ൻ്റെ ക്ലാസ്സ്…. നിനക്ക് സൗകര്യുണ്ടെ എടുത്താ മതി…..””” ദേഷ്യത്താൽ പല്ല് കടിച്ച് കൊണ്ട് ശബ്ദം കുറച്ചാണ് രാകേഷത് പറഞത്….
അവരുടെ സംസാരം കേട്ട് രാകേഷിൻ്റെ അടുത്തിരുന്ന ചേട്ടൻ അവനെയും കമ്പിയിൽ തൂങ്ങി അവനോടു മിണ്ടുന്ന സുഹൈലിനേയും ഒന്ന് തറഞ്ഞു നോക്കി…. അതിന്…
സുഹൈൽ അയാളെ കണ്ടതായി പോലും നടിക്കാതെ …. അവൻ്റെ സംസാരത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു….. അയാളെ നിഷ്ക്കരുണം തള്ളി കളഞ്ഞു….
**** എന്നിട്ടാണോ അവന്മാര് നിന്നെയിട്ട് ഊഞ്ഞാലാട്ടിയത്…. നീ വലിയ ഗുണ്ടയാണ് കുണ്ടിയാണെക്കെയാണല്ലോ നിൻ്റെ അങ്കിളിൻ്റ എഴുന്നള്ളിപ്പ്….. മമ്ഹം…. എന്നിട്ട് സ്വന്തം ടീമു തന്നെ നിന്നെ ഊക്കിയല്ലോഡാ മണങ്ങേ”””… സുഹൈൽ അവനെ നോക്കി ഇളിക്കാനും മറന്നില്ല…
*** ഗുണ്ട നിൻ്റെ ബാപ്പ നായെ…. ദേ…. എൻ്റെ ക്ഷമയെ പരീക്ഷിക്കരുത്…കേട്ടോടാ പട്ടി….……””” അരിശം കൊണ്ട് രാകേഷ് അവൻ്റെ മുന്നിലുളള കമ്പിയിൽ പിടിച്ച സുഹൈലിൻ്റെ കൈക്കൊരു അടിയും കൊടുത്ത് എഴുനേറ്റു…..