വെള്ളിയാം കല്ല് 2 [Zoro]

Posted by

ഡിഷ്കയും#####…ഭൂം####@@@.. താനാണ് ഡ്രൈവറെന്ന ചിന്ത സുഹൈൽ മറന്നതും വണ്ടി പോയി ഇടിച്ചത്…. ആൺപടയുടെ ഇന്നോവയിലായിരുന്നു….

“””” എങ്ങനെയിരിക്കണ്….””””

പോളി കുട്ടിയുടെ ബംബറും ഹെഡ്‌ലൈറ്റും നല്ല ഏലിക്ക് തകർന്നപ്പോൾ….. ഇന്നോവയുടെ ടൈൽ ലൈറ്റും ബാക്കും നല്ല കട്ടയ്ക്ക് തകർന്നിരുന്നു….. രണ്ടും കട്ടയ്ക്ക് കട്ടയ്ക്ക് നിന്നു….

ആ ഇടിയിൽ സുഹൈലിൻ്റെ കണ്ണു ചെന്നത്…. ഇടിയുടെ ശബ്ദം കേട്ട് കണ്ണുകൾ പൂട്ടി…. കൈകളാൽ ചെവികൾ പൊത്തി പിടിച്ചിരിക്കുന്ന അവളില്ലേക്കാണ്…..

പിന്നീടെല്ലാം പെട്ടെന്നായിരുന്നു…. പോലീസ് വരുന്നു നടപടി എടുക്കുന്നു…. ചോദ്യം ചെയ്യുന്നു….രണ്ട് കൂട്ടരെയും സ്റ്റേഷനിൽ എത്തിക്കുന്നു…. ആഹാ….. തോം തരികിട തോം…….

*****——-******

***** അളിയാ സോറി……”””” പോലീസ് സ്റ്റേഷനിൽ ഒരു മൂലയില് കൈ കെട്ടി നിൽക്കുകയാണ് സുഹൈലും രാകേഷും…. മറ്റുള്ളവര് പുറത്തുമാണ് നിൽക്കുന്നത്….

രണ്ട് പേർക്കും ചെറിയ രീതിയിൽ മാത്രമേ പരിക്കുകൾ പറ്റിയുള്ളൂ…. അതുകൊണ്ട് തന്നെ അവർ അതത്ര കാര്യമാക്കിയില്ല….

**** സോറി നിൻ്റെ അച്ഛനോട് പറയട നാറി…..””” രാകേഷ് സുഹൈലിനെ ഒന്ന് കടുപ്പിച്ച് നോക്കി….

അവൻ അതിന് ഇളിച്ചിട്ട് തല താഴ്ത്തി നിന്നു…..

**** എടോ പിസി ആ വണ്ടി ഇടിച്ച കേസിലെ അവന്മാരെ ഇങ്ങോട്ട് കൊണ്ട് വാ… പിന്നെ പുറത്ത് ഉള്ളവരോട് ഞാൻ വിളിച്ചാൽ അഗത്ത് വരാൻ പറയണം….””” Si അയാളുടെ ക്യാബിനിൽ നിന്നും പിസിയോടായി പറഞ്ഞേൽപിച്ചു…….

*** ഡാ…. നിങ്ങളെ സാറ് വിളിക്കുന്നു….”””” പിസി അവരോടായി പറഞ്ഞു പുറത്തേയ്ക്ക് പോയി…… അവർ രണ്ടും മടിച്ച് മടിച്ച് ഉള്ളിൽ കയറി….

Leave a Reply

Your email address will not be published. Required fields are marked *