മഞ്ഞ്മൂടിയ താഴ് വരകൾ 9 [സ്പൾബർ]

Posted by

ടോണിയുടെ നോട്ടം കണ്ട് ലിസിക്ക് കുളിര് കോരി.. വെറും നൈറ്റി മാത്രമിട്ടാണ് താൻ നിൽക്കുന്നതെന്ന് അവന് മനസിലായിട്ടുണ്ട്..

“ ഇങ്ങോട്ട് കയറിയിരിക്ക് ടോണിച്ചാ.. ഇങ്ങിനെ മുറ്റത്ത് നിൽക്കാതെ…”

വീണ്ടും ലിസി.
ഇതൊരു നടക്ക് പോവില്ല എന്ന് ചിന്തിച്ചു കൊണ്ട് ടോണി ചെരിപ്പൂരിയിട്ട് സിറ്റൗട്ടിലേക്ക് കയറി.

“ ഇവിടെയിരിക്കുന്നോ.. അതോ അകത്തോട്ടിരിക്കണോ..?’

ചിന്തിക്കുന്നവർക്ക് ഒരുപാട് അർത്ഥം ഊഹിച്ചെടുക്കാൻ കഴിയുന്ന തരത്തിൽ ലിസി ചോദിച്ചു. ടോണിയും ഊഹിച്ചു, ചില ദ്വയാർത്ഥങ്ങൾ.

“ അകത്തേക്ക് കയറിയിരിക്കാനൊന്നും നേരമില്ല ചേച്ചീ.. പോയിട്ട് കുറച്ച് പണിയുണ്ട്…”

“ അത് ചോദിക്കാൻ മറന്നു, കടയുടെ പണി എന്തായി… ?”

എന്തെങ്കിലും ചോദിച്ച് അവനെ കുറച്ച് നേരം ഇവിടെ ഇരുത്താൻ തന്നെ അവൾ തീരുമാനിച്ചു

“ പണിയൊക്കെ നടക്കുന്നുണ്ട് ചേച്ചീ…”

“ പെട്ടെന്ന് തീരട്ടെ… ഏതായാലും ടോണി ഇരിക്ക്… ഞാൻ ചായയെടുക്കാം…”

“” അയ്യോ ചേച്ചീ.. ചായയൊന്നും വേണ്ട.. ഞാനിപ്പോ കുടിച്ചതേയുള്ളൂ… ഞാൻ ചായ കുടിയൊക്കെ കുറവാ…”

അത് കേട്ട് ലിസി അവന്റെ കണ്ണിലേക്ക് ആഴത്തിലൊന്ന് നോക്കി. പിന്നെ നാവ് നീട്ടി ചുണ്ടിലൊന്ന് നക്കി.

“ ചായ അല്ലെങ്കിൽ പിന്നെന്താ ടോണിച്ചനിഷ്ടം… ?
എന്താ വേണ്ടതെന്ന് പറഞ്ഞോ… ഞാനുണ്ടാക്കിത്തരാം… “

തന്റെ ഉള്ളിലെ കഴപ്പ് അവനറിയുന്നെങ്കിൽ അറിഞ്ഞോട്ടെ എന്ന് കരുതി, മുഖത്ത് കാമഭാവം വരുത്തിത്തന്നെയാണ് ലിസിയത് പറഞ്ഞത്.അത് ടോണിക്ക് മനസിലാവുകയും ചെയ്തു.

“ വേറെ ചിലതൊക്കെ എനിക്കിഷ്ടമാണ്.. പക്ഷേ, ഇപ്പോ വേണ്ട.. പിന്നൊരിക്കൽ ഞാൻ വന്ന് കുടിച്ചോളാം… “

Leave a Reply

Your email address will not be published. Required fields are marked *