“ശരി”
” പിന്നെ എടുത്ത ഫോട്ടോസ് ഒക്കെ എനിക്ക് ഒരു പാട് ഇഷ്ട്‌മായി, പക്ഷെ എനിക്ക് അത് അയച്ച് കഴിഞ്ഞാൽ ചേട്ടൻ അത് കളയണം”
” രണ്ടു മൂന്ന് ഫോട്ടോസ് ഞാൻ വെച്ചോട്ടെ, നിൻ്റെ മുഖം വേണം എന്നില്ല”
“അത് കുഴപ്പമില്ല , പറ്റിക്കരുത് ”
ഞാൻ ചിരിച്ച് തലയാട്ടി.
പിന്നെ ഞങൾ ഒരു പാട് മിണ്ടിയില്ല, അവളാ യാത്ര എൻജോയ് ചെയ്യുക ആയിരുന്നു, കാഴ്ചകൾ കണ്ട് പുറത്തേക്ക് നോക്കി ഇരുന്നു, പോകുന്ന വഴിക്ക് അവൾക്ക് എന്തേലും വാങ്ങി തരണോ എന്ന് ചോദിച്ചപ്പോൾ വേണ്ട എന്നായിരുന്നു മറുപടി.
വൈറ്റില എത്തിയ ഉടനെ അവൾ ഇനി ബസിന് പോകാം എന്ന് പറഞ്ഞു.
കാറിൽ ഇരുന്നു തന്നെ എന്നെ കെട്ടിപ്പിടിച്ച് കവിളിലും ചുണ്ടിലും ഓരോ ഉമ്മ നൽകിയ ശേഷം ഇറങ്ങി നടന്നു.
ചില ബന്ധങ്ങൾ അങ്ങിനെ ആണ് , ഇടക്ക് വെച്ച് നിർത്തിയാൽ ആണ് കൂടുതൽ ഭംഗി, അവൾ പറഞ്ഞത് പോലെ എൻ്റെ കൂട്ടുകെട്ട് ഒരു പാട് കാലം നന്നാവില്ല , പിന്നെ കാര്യങ്ങൽ തുറന്നു പറഞ്ഞു തീരുമാനങ്ങൾ
ഉണ്ടാക്കാൻ കഴിയുന്ന പെണ്ണുങ്ങൾ എന്തോ എനിക്ക് ഒരു പാട് ഇഷ്ടമാണ്.
ഇനി വേറെ ഒരാൾ , വേറെ എക്സ്പീരിയൻസ്