പാവാട ചരട് മുറുകി മുലകളിൽ നീളത്തിൽ ചുവന്ന പാട് അത് ചെറുതായി തിണർതിരിക്കുന്നു.
തന്നെ എടുത്തു ഇവിടെ കൊണ്ടുവന്നു കിടത്തിയ സമയത്തെപ്പോളോ മുറുകിയതാവും.
ദേവൻ ആ പാടുകളിലൂടെ കൈവിരലുകൾ കൊണ്ട് ഒന്ന് തോട്ടു തലോടി
ശ്ഹ് സ്സ്…
വേദന ഉണ്ടോ അനു
മമ്ച്ചും…
അവൾ ചുമൽ കൂച്ചി മറുപടി കൊടുത്തു…
ദേവൻ ആ പാടുകളിലേക്ക് ചുണ്ട് അടുപ്പിച്ചു അതിലേക്കു ഊതി കൊണ്ട് തലോടി. അതിന്റെ ഫലമെന്നോണം അവളുടെ നെഞ്ചിലെ പൊടീ രോമങ്ങൾ തളിരണിയൻ തുടങ്ങി…
ദേവേട്ടാ… എനിക്ക് ഒന്ന് മേല് കഴുകിയാൽ കൊള്ളാമെന്നുണ്ട്. അവിടെ കിടന്നിട്ടാണോ എന്തോ ഒരു അസ്വസ്ഥത പോലെ….
എന്ന താൻ പോയി കുളിച്ചിട്ടു വായോ…
അയ്യോ രാത്രി എനിക്ക് പേടിയാ തനിയെ പോകാൻ. ദേവേട്ടൻ കൂടെ വാ….
എവിടെ വരാൻ..
പുറത്തു….ബാത്‌റൂമിന്റെ വാതിലിന്റെ അടുത്ത് നിന്ന മതി.. ഒരു രണ്ടു മിനിട്ട് കൊണ്ട് ഞാൻ കുളിച്ചോളാം…
ഒരു ചെറു പുഞ്ചിരിയോടെ ദേവൻ അവളെ പിടിച്ചു എഴുന്നേറ്റു. അഴിഞ്ഞു കിടന്ന പാവാട ഒരു കൈ കൊണ്ട് നെഞ്ചിന്ന് മുകളിൽ ചേർത്ത് പിടിച്ചു കൊണ്ട് മറു കൈ ദേവന്റെ കൈകളിൽ പിടിച്ചു അവൾ ദേവന്റെ കൂടെ നടന്നു. ഒരു നാല് ചുവടുവച്ച അവൾ പെട്ടെന്ന് നിന്നു
അയ്യോ മോളെ എടുത്തു തൊട്ടിലിൽ കിടത്തിയില്ലല്ലോ.?.
അതും പറഞ്ഞു തിരിയാൻ നിന്ന അവളെ ദേവൻ ബലമായി പിടിച്ചു റൂമിലെ ഒരു കർട്ടൻ മാറ്റി ഗ്ലാസ് ഡോർ തുറന്ന് അതിലേക്കു തള്ളി കയറ്റി.
അവിടെയും അവൾ കണ്ണ് മിഴിച്ചു ദേവനെ നോക്കി.. ബാത്ത് ടബും, ഹാൻഡ് വാഷ് സെറ്റും യൂറോപ്പിയനും ഒക്കെ ഉള്ള വിശാലമായ ഒരു ബാത്ത് റൂം. ചൂട് വെള്ളത്തിലും തണുത്ത വെള്ളത്തിലും പ്രത്യേകം ടാപ്പുകൾ. ഓയിൽ സോപ്പ് ബോഡി ലോഷൻ അങ്ങനെ വേണ്ടതെല്ലാം അതിലുണ്ടായിരുന്നു.