ഇതിപ്പോ എന്തിനാണോ എന്തോ. ഈ പെണ്ണിനെ ഒരു പിടിയും കിട്ടുന്നില്ലല്ലോ….
പറയാൻ വന്നത് മനസിലാണെങ്കിലും അല്പം ശബ്ദത്തിൽ അവനതു പറഞ്ഞു പോയി.
ആ അധികം പിടി കിട്ടാത്തതാ നല്ലത്. ദേവേട്ടനെ നല്ല അടിയുടെ കുറവാ. കയ്യിലിരുപ്പ് മൊത്തം അങ്ങനത്തെയാ. തെമ്മാടി…..
അത് പറഞ്ഞു അവൾ കീഴ് ചുണ്ട് മേൽ പല്ല് കൊണ്ട് കടിച്ചു പിടിച്ചു ചിരി പിടിച്ചു നിർത്തി ദേവനെ നോക്കി
ഇവളെ സൂക്ഷിച്ചില്ലേ പണി കിട്ടും. അത് മനസ്സിൽ തന്നെ പറഞ്ഞു ദേവൻ ടി ഷർട്ട് എടുത്തു അനുവിന്റെ തോളിൽ മുല മറയും വിധം ഇട്ടു.
എന്തെ ഇപ്പൊ കാണണ്ടേ…
അതിനു ദേവൻ മറുപടി ഒന്നും പറയാതെ അനുവിനെ നോക്കി കൈ കൂപ്പി തൊഴുതു എന്നിട്ട് ഒരു കള്ള ചിരിയോടെ ബാത്ത് റൂമിലേക്ക് പോയി..
ദേവന്റെ പോക്ക് പാൽ പുഞ്ചിരി വിരിച്ചു അനു നോക്കിയിരുന്നു…
കുളി ഒക്കെ കഴിഞ്ഞു ദേവൻ വന്നപ്പോ കുഞ്ഞു ഉറങ്ങിയിരുന്നു. ദേവൻ കുഞ്ഞിനെ എടുത്തു തൊട്ടിലിൽ കിടത്തി. ആ സമയം ടി ഷർട്ട് ഇട്ടു അനു ബാത്ത് റൂമിലേക്ക് പോയി.2 മിനിട്ട് കഴിഞ്ഞു അനു വരുമ്പോ ദേവൻ ബെഡ് റൂം ലാമ്പ് ഓൺ ആക്കി കട്ടിലിൽ കയറി കിടന്നിരുന്നു.
അനു വന്നു കട്ടിലിന്റെ സൈഡിൽ ഇരുന്നു. ഇരിപ്പുറയ്ക്കാതെ അവൾ വീണ്ടും എഴുനേറ്റു ബാത്ത് റൂമിലേക്ക് നടന്നു. ഡോറിന്റെ അവിടെ ചെന്ന അവൾ പോയ പോലെ തിരികെ വന്നു.വീണ്ടും കട്ടിലിൽ വന്നിരുന്നു.ഇതേ പരിപാടി മൂന്നു നാല് തവണ തുടരുന്നത് കണ്ടു ദേവൻ ചോദിച്ചു..
എന്തു പറ്റി അനു കഞ്ഞി പണി തന്നോ….
കാര്യം എന്തെന്ന് മനസിലാകാതെ ദേവൻ ചോദിച്ചു.