ദേവേട്ടാ.. അടുക്കള വരെ ഒന്ന് പോകാം എന്റെ ഡ്രസ്സ് ഒക്കെ ആ മുറിയിലാ…
അതിനു മറുപടി ഒന്നും പറയാതെ ദേവൻ അലമാര തുറന്ന് ദേവന്റെ പുതിയ ഒരു ട്രാക് പാന്റും ഒരു നൈസ് കോട്ടൺ റൗണ്ട് നെക്ക് ടി ഷർട്ടും കയ്യിലെടുത്തു അനുവിന് നേരെ നീട്ടി.
ദേവേട്ടന്റെ ആദ്യ സമ്മാനം
കൺ കോണിലൂടെ ഒരു നനവും മനസ്സിൽ ഉണ്ടായ സന്തോഷ തിരയിളക്കവുമെല്ലാം ഞൊടിയിടയിൽ മുഖത്തു മിന്നി മറഞ്ഞു. ഇരു കൈകളും ചേർത്ത് അവൾ ആ ഡ്രസ്സ് ഒരു നിധി പോലെ ഏറ്റു വാങ്ങി നെഞ്ചോടു ചേർത്ത് പിടിച്ചു.
കയ്യിൽ പിടിക്കാനല്ല ഇടനാ അതു തന്നത്…
അത്..
എന്തെ ഇഷ്ടപ്പെട്ടില്ല എന്നുണ്ടോ..
അല്ല അതല്ല..
പിന്നെന്താ…
ഇന്നർ ഒന്നും ഇല്ലാതെ…അത് ആ മുറിയിലാ..
ഇട്ടിരുന്നത് രണ്ടും കീറിപ്പോയില്ലേ…
അനു ദേവന്റെ മുഖത്തു നോക്കാതെ പറഞ്ഞു.
ഇന്നറൊക്കെ തൽകാലം നാളെ ഇടാം ഇവിടെ ഇപ്പൊ നമ്മളു മാത്രേ അല്ലെ ഉള്ളു. പിന്നെ മോൾക്ക് ഇടയ്ക്ക് പാല് കൊടുക്കേണ്ടതല്ലേ. അത് കൊണ്ട് ഇപ്പൊ ഇത് ഇട്…..
അനു പിന്നൊന്നും പറയാൻ നിന്നില്ല
അവൾ വേഗം തന്നെ ഡ്രസ്സ് എടുത്തിട്ടു കണ്ണാടിയിൽ നോക്കിയ അവൾക്കു തന്നെ നാണം തോന്നി തന്റെ ആകാര വടിവുകൾ എല്ലാം അങ്ങനെ തന്നെ കാണുന്നുണ്ട്.
മമ്..ദേവേട്ടൻ മാത്രേ അല്ലെ ഉള്ളു ഇവിടെ അപ്പൊ പിന്നെ സരവില്ല…അനു മനസ്സിൽ പറഞ്ഞു.
അനു റൂമിലെ ക്ലോക്കിലേക്ക്. സമയം നോക്കി 10 മണിയോട് അടുക്കുന്നു.
വിശക്കുന്നില്ലേ ദേവേട്ടാ…എന്തേലും കഴിക്കണ്ടേ…
ചെറിയ വിശപ്പെ ഉള്ളു. പക്ഷെ താനെന്തായാലും ചോദിച്ച സ്ഥിതിക്ക് എന്തേലും കഴിക്കാം. രാമേട്ടൻ പറഞ്ഞു തനുണ്ടാക്കുന്ന ആഹാരത്തിനൊക്കെ ഒരു പ്രതേക സ്വാദാണ് എന്ന്. ഇത്രയും നാള് തനിവിടെ ഉണ്ടായിട്ടും എനിക്ക് അതൊന്നു അറിയാൻ കഴിഞ്ഞില്ല. അല്ല ഞാൻ ശ്രമിച്ചില്ല എന്ന് പറയുന്നതാണ് ശെരി. ഒരിക്കൽ താൻ കൊണ്ടുവന്നതൊക്കെ തട്ടിയെറിയുകയും ചെയ്തതല്ലേ. അത് കൊണ്ട് ഇന്നേതായാലും തനുണ്ടാക്കിയത് കഴിക്കാം. ഇന്ന് മാത്രമല്ല ഇനിയങ്ങോട്ട് എന്നും….