ഞാൻ: ഹാ ഡാ.. ഞാൻ ഒരു ബേക്കറി കണ്ട് വച്ചിട്ടുണ്ട്, അതു വാങ്ങാൻ ആണ് പ്ലാൻ. 2 പേര് പാർട്ണർ ഉണ്ട്.
ഫരീദ: കല്യാണം ഒക്കെ എപ്പൊ നോക്കാൻ ആണ് മോൻ ഉദ്ദേശിക്കുന്നെ.
ഞാൻ: നിൻ്റെ രണ്ടു മക്കളെയും കെട്ടിച്ചു വിട്ട് നീ divorce വാങ്ങി വാ. നമുക്ക് ഒരുമിച്ചു ജീവിക്കാം.
ഫരീദ എൻ്റെ അടുത്തേക്ക് വന്നു ഇരുന്നു, എൻ്റെ കണ്ണിലേക്ക് നോക്കി.
ഫരീദ: സോ സ്വീറ്റ്. നീ പറഞ്ഞത് എനിക്ക് ഇഷ്ടമായി, ഞാൻ റെഡി ആണ് ഡാ. പക്ഷേ അതു പോരാ. നീ നല്ലൊരു പെണ്ണിനെ കെട്ടി മക്കളുമായി സന്തോഷത്തോടെ ജീവിക്കണം, എനിക്കത് കാണണം. അത്രേ ഉള്ളു. (അവളുടെ കണ്ണുകൾ നിറഞ്ഞു)
ഞാൻ: അതൊക്കെ പോട്ടെ. മെമ്മറി കാർഡ് തിരിച്ചു കിട്ടിയതിൻ്റെ ട്രീറ്റ് എപ്പോഴാ. ?
ഫരീദ: (ഫോൺ എടുത്തു എന്തൊക്കെയോ ടൈപ്പ് ചെയ്തു) ആ പര നാറി എന്നെ ഭീഷണി പെടുത്തിയപ്പോൾ ഞാൻ എന്തേലും കൊടുത്തു ഒഴിവാക്കാൻ വേണ്ടി വച്ചിരുന്ന 50k നിനക്ക് transfer ചെയ്തിട്ടുണ്ട്. അതിനി നിനക്ക് എൻ്റെ വക ഒരു gift. പുതിയ ഫ്ലാറ്റിലേക്ക് താമസം മറിയതല്ലേ, നിനക്ക് ആവശ്യം ഉള്ളത് എന്താണ് എന്ന് വെച്ചാൽ വാങ്ങിക്കോ.
ഞാൻ: അയ്യേ. എനിക്ക് വേണ്ട. ഞാൻ തിരിച്ചു അയചേക്കാം. ഇവിടെ എല്ലാം ഉണ്ട്. .
ഞാൻ ഫോൺ എടുത്തു തിരിച്ചു transfer ചെയ്യാൻ നോക്കിയപ്പോൾ അവള് എൻ്റെ കയ്യിൽ നിന്നും ഫോൺ തട്ടിപ്പറിച്ചു.
ഫരീദ: വേണ്ട ഡാ. നിനക്ക് ഇരിക്കട്ടെ അതു. നീ എൻ്റെ ജീവിതം ആണ് രക്ഷിച്ചത്. ആവശ്യം വരും.
ഞാൻ: (അവളെ നോക്കി, അവളുടെ കണ്ണുകളിൽ എന്തോ ഒരു തിളക്കം ഉണ്ടായിരുന്നു) ഹും… പക്ഷേ എനിക്ക് വേണ്ടത് ഇതായിരുന്നില്ല. ഇവിടെ വരെ വന്ന സ്ഥിതിക്ക്…. (ഞാൻ മുഴിവിപ്പിച്ചില്ല)