ഞാൻ: ആ കരി നാക്ക് വളച്ച് ഒന്നും പറയല്ലേ.
ജോസ്‌ന: ശെരി ശെരി… ഞാൻ ഒന്നും പറയുന്നില്ല. Bye എന്നാല്. (സൗണ്ടിൽ ചെറിയ ഒരു വിഷാദം കലർന്ന പോലെ തോന്നി)
ഞാൻ ബൈ പറഞ്ഞു കോൾ കട്ട് ചെയ്തു. ഒരു 6 മണി ആയപ്പോഴേക്കും ഞാൻ കവിതയുടെ വീട്ടിൽ എത്തി. അവള് കുക്കിംഗ് ആയിരുന്നു. ഭക്ഷണവും കഴിച്ചു ഒരു നല്ല പണിയും കഴിഞ്ഞു ഞങൾ കിടന്നു ഉറങ്ങി.
ദിവസങ്ങൾ പിന്നെയും സാധാരണ പോലെ കടന്നു പോയി. അങ്കിത മുംബൈയില് ലോക്ക് ആണ്. അച്ഛന് അസുഖം കുറവുണ്ട്, പക്ഷെ പുള്ളി നന്നായി പേടിച്ച കാരണം അങ്കിതയെ ബംഗളൂർക്കു വിടുന്നില്ല. ഞാൻ ഫ്ലാറ്റിൽ ഒറ്റക്ക് സുഖ ജീവിതം, രാത്രി അധിക ദിവസവും കവിതയുടെ വീട്ടിൽ ആയിരിക്കും. രമ്യ മഹദേവപുര ഹോസ്പിറ്റലിലെ ഒരു പയ്യനുമായി affair ആയി, അവളായിട്ടു എന്നോട് ഒന്നും പറഞ്ഞില്ലെങ്കിലും ഞാൻ എല്ലാം അറിയുന്നുണ്ടായിരുന്നു. ആരും ഇല്ലാത്ത നേരത്ത് ജോസ്‌ന എൻ്റെ കാമുകിയുടെ റോള് ചെയ്തു പോന്നു.
ദിവസങ്ങൾ പിന്നെയും ഒരുപാട് കടന്നു പോയി. കൊറോണ വാക്സിൻ മാത്രം ആയി, ടെസ്റ്റിംഗ് തീരെ ഇല്ലാതായി തുടങ്ങി. അങ്കിത വരാൻ ലേറ്റ് ആകും, പക്ഷെ അവളുടെ ഫ്ലാറ്റിൽ മുമ്പ് താമസിച്ച ഫ്രണ്ട്സ് തിരിച്ചു വരുന്നു എന്ന് അറിയിച്ചു, ഞാൻ സ്വന്തമായി ഒരു 1 bhk ഫ്ലാറ്റിലേക്ക് താമസം തുടങ്ങി.
ഒരു ശനിയാഴ്ച ദിവസം വാക്സിൻ ക്യാമ്പ് നടന്ന് കൊണ്ടിരിക്കുന്നു, കൂടെ കവിതയും ജോസ്‌നയും ഉണ്ട്, രമ്യ കള്ളം പറഞ്ഞു leave എടുത്ത് ബോയ്ഫ്രണ്ട്ൻ്റെ കൂടെ കറങ്ങാൻ പോയി. എനിക്ക് ഫരീദയുടെ ഫോൺ വന്നു.