ഫരീദ: ok dear.. bye.
കോൾ കട്ട് ചെയ്തു ഞാൻ കട്ടിലിൽ വന്നു കിടന്നു.
എന്തിനായിരുന്നു ഞാൻ ജോസ്‌നയും ആയി ഇത്രയും അടുത്തത്.?
എന്തിനാണ് അവളെ കൂടെ കിടത്താൻ തീരുമാനിച്ചത്. ?
സെക്സ് എന്ന ഒരു കാര്യത്തിൽ നിന്നും അവളെ ഒഴിവാക്കമായിരുന്നില്ലേ.?
അവളുടെ ആദ്യ സെക്സ് പാർട്ണർ ഞാൻ ആണ്, അങ്ങനെ എങ്കിൽ അവൾക്ക് മറ്റൊരാളെ വിവാഹം കഴിച്ചു ജീവിക്കാൻ മനസ്സ് വരുമോ, അതോ ഇനി കല്യാണമേ വേണ്ട എന്ന തീരുമാനവുമായി മുന്നോട്ടു പോകുമോ.?
എല്ലാം സ്വയം ആലോജിച്ചു ഞാൻ കട്ടിലിൽ കണ്ണും മിഴിച്ചു കിടന്നു. ടെൻഷൻ കാരണം ഞാൻ ചെറുതായി വിയർക്കാൻ തുടങ്ങി.
പെട്ടന്ന് എൻ്റെ ഫോൺ റിംഗ് ചെയ്തു, നോക്കിയപ്പോൾ ജോസ്‌ന ആയിരുന്നു.
ജോസ്‌ന: ഏട്ടാ… എന്താ പരിപാടി.? ഞാൻ വീട്ടിൽ എത്തി, ഒന്ന് ഫ്രഷ് ആയിട്ടു വിളിക്കാം എന്ന് കരുതി, അതാ ലേറ്റ് ആയത്. ഏട്ടൻ എവിടാ.?
ഞാൻ: ഫ്ലാറ്റിൽ ഉണ്ടടാ. നിന്നെ വല്ലാതെ മിസ്സ് ചെയ്യുന്നു കണ്ണമ്മാ. ഞാൻ എന്തോ തെറ്റ് ചെയ്തു നിന്നോട് എന്നൊരു തോന്നൽ.
ജോസ്‌ന: തെറ്റ് ചെയ്തു ഏട്ടൻ, ഇന്നും കൂടി എന്നോട് അവടെ നിൽക്കാൻ പറഞ്ഞില്ല. ആ ഒരു തെറ്റ്.
ഞങൾ ഒന്ന് ചിരിച്ചു.
ഞാൻ: വേദന കുറവുണ്ടോ.?
ജോസ്‌ന: ഹാ ഏട്ടാ. ഇപ്പോള് വേദന ഒന്നും ഇല്ല. ഏട്ടൻ കവിത ഡോക്ടറുടെ വീട്ടിൽ പോണില്ലേ?
ഞാൻ: പോണം!!
ജോസ്‌ന: അതിനൊരു rest കൊടുക്കൂ. ഇല്ലേൽ പുറത്ത് പറയാൻ പറ്റാത്ത വല്ല അസുഖവും വരും (അവള് ചിരിക്കാൻ തുടങ്ങി)