ദിനേശ് അണ്ണൻ: കവലപ്പെട വേണ്ട ബോസ്.. കാർ സ്റ്റാർട്ട് പണ്ണിടു.. അവൻ എന്താ ഏരിയാ വേണാ ഇരിക്കട്ടും, ഇപ്പോവേ പോയി സോൾവ് പണ്ണിഡ്ലാം. (കന്നഡക്കാരൻ ആണേലും പുള്ളി എന്നോട് തമിഴിൽ ആണ് സംസാരിക്കാറ്)
ഞാൻ പുള്ളിയെയും കൂട്ടി വിഘ്നേഷിനെ കാണാൻ ചെന്നു. ദിനേശ് അണ്ണൻ ചെറുതായി ഒന്നു വിരട്ടിയപ്പോൾ ആൾ മെമ്മറി കാർഡ് എടുത്ത് കയ്യിൽ തന്നു. പുള്ളിയെ തിരിച്ചു കൊണ്ട് വന്നു ഡ്രോപ്പ് ചെയ്തു ഞാൻ ആ മെമ്മറി കാർഡ് വാങ്ങി എൻ്റെ ഫ്ലാറ്റിലേക്ക് വന്നു.
ഡോർ തുറന്നു അകത്തു കയറിയപ്പോൾ ആകെ ഒരു മൂകത. ജോസ്‌നയും ഞാനും തകർത്താടിയ സോഫയും ബെഡ്റൂമും എല്ലാം ശൂന്യം, വെറും ഓർമ്മകൾ മാത്രം ആയി. ഞാൻ കുടിക്കാൻ കുറച്ച് വെള്ളവും എടുത്ത് സോഫയിൽ ഇരുന്നു. അൽപ സമയത്തിനുള്ളിൽ ഫരീദയുടെ കോൾ വന്നു.
ഫരീദ: ഡാ.. thanks ഡാ.. നിനക്ക് ഞാൻ എന്താ തരേണ്ടത്. ? ഒരുപാട് നന്ദി ഉണ്ട് അഖിൽ. അവൻ, ആ പന്നൻ വിഘ്നേഷ് വിളിച്ചിരുന്നു. ആൾ ആകെ പേടിച്ചു പോയി, നിങൾ ചെന്നത് എല്ലാം പറഞ്ഞു, സോറിയും പറഞ്ഞു.
ഞാൻ: നീ ഹാപ്പി ആയില്ലേ, ടെൻഷൻ മാറിയില്ലേ. അതു മതി. വേറെ ഒന്നും വേണ്ട. മെമ്മറി കാർഡ് എൻ്റെ കയ്യിൽ ഉണ്ട്. നിനക്ക് ഇപ്പൊ വേണേലും വന്നു വാങ്ങിച്ചോളൂ.
ഫരീദ: സത്യം ഡാ… ഇപ്പോള് ഞാൻ ടെൻഷൻ ഫ്രീ ആയി. നീ എൻ്റെ മുത്താഡാ. നാളെ ഉച്ചയ്ക്ക് വരട്ടെ.? നമുക്ക് മീറ്റ് ചെയ്യാം, ഒരുമിച്ച് ഒരു ലഞ്ച് അടിക്കാം. Ok.?
ഞാൻ: ok ഡാ… നീ പിള്ളേരുടെ കൂടെ സ്‌പെൻഡ് ചെയ്യൂ. സൺഡേ അല്ലെ. Bye