അതും പറഞ്ഞു അയാൾ പോയി.
ഞാനമ്മയോട് ചോദിച്ചു.
അമ്മേ.., നമ്മളെങ്ങനാ നാളെ കാശ്കൊടുക്കാ..
എനിക്കറിയില്ലടാ..
അമ്മ റൂമിൽ പോയി കിടന്നു. നേരം വെളുത്തു എനിക്ക് ചായേം കടിയൊക്കെ തന്ന് അമ്മ ജോലിക്ക് പോയി. വൈകുന്നേരം അമ്മ വരുന്നതിന് മുന്നേ മത്തായി ചേട്ടൻ വീട്ടിലെത്തിയിരുന്നു.
അമ്മയെ കണ്ടതും ചേട്ടൻ കാശ് ചോദിച്ചു.
അമ്മ ഇല്ലാന്ന് പറഞ്ഞു.
അപ്പോൾ അയാൾ അമ്മയെ അല്പം മാറ്റിനിർത്തി സ്വകാര്യത്തിൽ എന്തോ പറഞ്ഞു. ശേഷം വണ്ടിയെടുത്ത് പോയി.
“അമ്മേ.., അയാളെന്താ പറഞ്ഞത്..
“എല്ലാ ആണുങ്ങളേം പോലെ കൂടെ കിടക്കാൻ വിളിച്ചു. എന്നാൽ കാശ് തിരിച്ചു കൊടുക്കണ്ട എന്ന്…,
“എന്നിട്ട് അമ്മയെന്ത് പറഞ്ഞു..?
“ഞാനൊന്നും പറഞ്ഞില്ല,
നീ പറ ഞാനെന്ത് ചെയ്യും…,
അമ്മയെന്നോട് ചോദിച്ചു.
പെട്ടെന്നൊരു മറുപടി എനിക്കും കിട്ടിയില്ല.
അമ്മേ അച്ഛനൊന്ന് വിളിച്ചേ..,
അമ്മ അച്ഛനെ വിളിച്ചു കാര്യങ്ങൾ പറഞ്ഞു..
“നിങ്ങളിത് എവിടാ മനുഷ്യ..,
കടക്കാർ വന്നു പറയാത്തതൊന്നും ഇല്ല, അവസാനം കൂടെ കിടക്കാൻ വരെ വിളിച്ചു…,
“എടീ,, ശമ്പളം കേറണമെങ്കിൽ ഇനിയും 10 ദിവസം പിടിക്കും..,എനിക്കൊന്നും ചെയ്യാൻ പറ്റുന്നില്ല.
“എന്നാലേ.., എനിക്ക് ചെയ്യാൻ പറ്റും, ഒന്നുകിൽ ആത്മഹത്യ അല്ലെങ്കിൽ കടക്കാർക്ക് കിടന്നുകൊടുക്കുക…,
എന്ത് വേണം നിങ്ങൾ പറ.,
അച്ഛൻ അൽപനേരം ഒന്നും മിണ്ടിയില്ല.
“എന്തേ.., നിങ്ങളെ നാവെറങ്ങിപ്പോയോ..,