“പോകും വഴിയേ അമ്മ വിളിച്ചു പറഞ്ഞു..,
“ആ.,, ശരി..,
ഞാൻ എഴുന്നേറ്റു പല്ലുതേച്ചു കുളിച് ചായകുടിച്ചു തുണിയും മാറ്റി ബാഗുമെടുത്ത് ചോറെടുത്തു ബാഗിൽ വെച്ച് നേരെ ക്ലാസ്സിലേക്ക് വിട്ടു. വൈകുന്നേരം അമ്മയുടെ കാൾ കണ്ടു.
“ആ.., എന്താമ്മേ…,
“എടാ, മോനേ .., സുധീഷ് വിളിച്ചായിരുന്നു. അവൻ വീട്ടിലുണ്ട് ഇന്ന് കാശ് കിട്ടിയേ പോകൂന്ന് പറഞ്ഞു. ഞാൻ വീട്ടിലേക്ക് പോവാ നീയും വേഗം വായോ..,
“ശരിയമ്മാ..,
ഞാനും വേഗം വീട്ടിലേക്ക് വിട്ടു. ഞാൻ ചെന്നപ്പോൾ അമ്മ മാമനോട് സംസാരിക്കുന്നുണ്ട്.
“സുധീഷേ,, തത്കാലം ഈ നാലായിരം നീ വെക്ക് ബാക്കി നിനക്ക് കൊറച്ചു കഴിഞ്ഞ് ഞാൻ തരാം…,
“അതൊന്നും പറ്റില്ല ചേച്ചീ..,
എനിക്കിപ്പോ മുഴുവൻ കാശും കിട്ടണം…,
“എന്നാ നീയവിടിരുന്നോ..,
അമ്മ അകത്തോട്ടു കേറി കൂടെ ഞാനും. സുധീഷ് മാമൻ കോലായിൽ തന്നെയിരുന്നു. നേരം ഇരുട്ടിയും മാമൻ പോകുന്നില്ലന്ന് കണ്ടപ്പോ അമ്മ മാമനോട് പറഞ്ഞു.
“സുധീ., ഇന്ന് ഇവിടെ നിന്നോ..,അകത്തോട്ടു കേറിക്കെ അവിടിങ്ങനെ ഇരിക്കണ കണ്ടാൽ നാട്ടുകാർ പലതും പറയും…,
“ഞാൻ നിങ്ങളെ വിരുന്നു കൂടാൻ വന്നതല്ല..,
“നീയിപ്പോ വന്നാൽ എന്റെ മുറിയിൽ കിടക്കാം, എന്റെ കൂടെ, അല്ലെങ്കിൽ അവിടിരുന്നു നേരം വെളുപ്പിച്ചോ..,
മാമൻ അത്കേട്ടപ്പോ അകത്തേക്ക് കയറി. അമ്മ മാമന് ചായ കൊടുത്തു. അപ്പോഴാണ് അമ്മയുടെ ഫോൺ റിങ്ങടിക്കുന്നത്. അച്ഛനാണ് വിളിക്കുന്നത് ഞാൻ എടുത്ത് ഹലോ പറഞ്ഞു.