“എന്താ പുജേ പറ്റിയെ”
അജി അവളോടായി വീണ്ടും ചോദിച്ചു.
ഈശ്വരാ ഇവനെങ്ങാനും അറിഞ്ഞാൽ ഉറപ്പായും ഞാൻ ഒരുതരം കടിമുത്ത പെണ്ണാണെന്ന് വിചാരിക്കും അത് മതി നാണം കെടാൻ എന്റെ ദൈവമേ എന്നെ കാത്തോണേ അവൾ ദൈവത്തെ ഉരുകി വിളിച്ചു.
എൻ്റെ ഭാവവും മട്ടും മാറുന്നുണ്ട് വികാരം ശരീരത്തേക്ക് അരിച്ചു കയറുന്നു അജി ഇത് കണ്ട് തെറ്റിധരിക്കുവോ ആവോ ഒരു മോശം പെണ്ണായി എന്നെ കരുതുവോ???എനിക്ക് അവനെ വേണമെന്ന് അവൻ കരുതുമോ?????? അയ്യേ മോശം ഓർക്കുമ്പോൾ തന്നെ പുജയുടെ തൊലി ഉരിഞ്ഞു പോയ്യി…
പിന്നെ ഒന്നും ആലോചിച്ചില്ല ഒറ്റ നടപ്പായിരുന്നു അ വാഷ് റും നോക്കി പെട്ടന്നു തന്നെ അകത്തു കയറി അവിടെ ഉള്ള ഒരു ഭിത്തിയിലേക്ക് തെന്നിമാറി ചാരി നിന്നുകൊണ്ട് ഒരു ദീർഘനിശ്വാസം വിട്ടു..
“അമ്മേ ഇത് ഇത് എന്താ കൊല്ലാണനാണോ റിയാസ് തന്നോട് ധരിക്കാൻ പറഞ്ഞത് ഹൂൂൂ അമ്മേ”
“ഹൂൂൂ”
പൂജയിൽ നിന്നും പുറത്തേക്ക് വന്ന ശബ്ദം ഹാളിൻ്റെ കോൺക്രീറ്റ് ഭിത്തികളിൽ നിന്നും ഒന്നും കൂടെ പ്രതിധ്വനിച്ചു . ഒരു വലിയ പ്രതിധ്വനി? ആരെങ്കിലും കേട്ടാലോ അമ്മേ ? നാണക്കേട് മൂലം മരിക്കുന്നതാ പിന്നെ നല്ലത്. അയ്യോ അതിന് മുമ്പ് എനിക്ക് ഇത് ഊരി മാറ്റണം എവിടെയാ ബാത്റും കാണുന്നില്ലല്ലോ കണ്ണിൽ ഇരുട്ടു കയറുന്നു , ഫോൺ എടുത്തു റിയാസിനെ വിളിച്ചാലോ വേണ്ട ഏട്ടൻ കൂടെ ഇല്ലേ ഈ അവസ്ഥയിൽ എന്നെ കണ്ടാൽ എന്താ പിന്നെ പുള്ളി ചെയ്യുക എന്നത് ഒരു പിടിയുമില്ല അല്ല വേണ്ട വിളിക്കാം നാണം കെടുന്നതിലും ബേധം അതല്ലേ ..