അജി എന്താ തന്നെ ഇങ്ങനെ നോക്കുന്നെ???
ഒരു വല്ലാത്ത നോട്ടം ശോ വൃത്തികെട്ട മനുഷ്യൻ…
ഇനി അജി എങ്ങാനും മോട്ടോർ മുഴങ്ങുന്നത് കേടട്ടു കാണുവോ ? അമ്മേ അങ്ങനെ ഉണ്ടാവല്ലേ…..
അല്ലേൽ വേറെ ആരേലും???
പൂജ ചുറ്റിലും നോക്കി….
ആ സമയത്ത് അവൾക്ക് നേരത്തെ മുഴങ്ങിയ വൈബ്രേറ്ററിനേക്കാൾ പൂജയുടേ ഹൃദയമിടിപ്പിന് കാരണമായത് റിയാസ് തന്നെ നിർബന്ധിച്ചു ധരിപ്പിച്ച ആ വിചിത്രമായ പാന്റിയെ മറ്റു ആരേലും കണ്ടാലോ എന്ന നാണക്കേടിനെക്കുറിച്ചുള്ള ഭയമായിരുന്നു.
“എന്താ പൂജ വല്ലാണ്ടായല്ലോ മുഖം എന്തേലും പ്രോബ്ലം ഉണ്ടോ ”
അജി അവനിരുന്ന ഭാഗത്തുനിന്നും എഴുന്നേറ്റുവന്നു കൊണ്ട് പൂജയുടേ അടുത്തായി ഇരുന്നു…
“ഒന്നുമില്ല സാർ എനിക്കെന്തോ പോലെ ”
“അത് വൈൻ കുടിച്ചത് കൊണ്ടാവും വഴിയേ ശെരിയാകും”
“ഹും”
പൂജ അവന്റെ നോട്ടം താങ്ങാനാവാതെ മുഖം താഴ്ത്തി..
“മുഖം ഓക്കേ വിയർത്തല്ലോ പേടിയാണോ എന്റെ കൂടെ ഇരിക്കാൻ”
“ഏയ് ഇല്ല സാർ”
“ഞാൻ തുടച്ചു തരാം കാണിച്ചേ”
“ഏയ് വേണ്ട”
പൂജ മുഖം സ്വന്തം കയ്യികൾ കൊണ്ടുഒപ്പി..
“പിന്നെ എന്താ കുഴപ്പം എൻജോയ് പാർട്ടി പൂജ…ഒരു വൈൻ കൂടെ പറയട്ടെ എന്നിട്ട് ഫുഡ് ഓഡർചെയ്താലോ”
“വേണ്ട നമുക്ക് പോയാലോ എനിക്ക് എന്തോ പോലെ ”
“കാമോൻ പൂജ ഇവിടെ വരെ വന്നിട്ടോ ഈ നൈറ്റ് നമുക്ക് പൊളിക്കണ്ടേ”
അജി ഒരു കൈ പുജയുടെ തോളിൽ വെച്ചുകൊണ്ട് പതിയെ അമർത്തി.
“ അജി മതി എനിക്ക് എന്തോ പോലെ ഫ്ലാറ്റിൽ പോകാനൊക്കെ തോന്നുവാ ”