ഓർമ്മകൾ വീണ്ടും 2 ] Varum]

Posted by

മോൻ പല്ലു തേച്ചിട്ടു വാ. ആന്റി പ്രാതൽ റെഡി ആക്കം എന്ന് പറഞ്ഞു അടുക്കള ജോലിയിൽ മുഴുകി. ആന്റിയിൽ നിന്നും കൂടുതലായി വല്യ പ്രോത്സാഹനം ഒന്നും ഇല്ലാതിരുന്നതു കൊണ്ട് ഞാൻ പിൻവാങ്ങി. ആന്റിക്ക് എന്നോടുള്ള പെരുമാറ്റം കണ്ടിട്ട് എനിക്ക് ഒരു പാട് വിഷമവും ആയി. പതിയെ ഞാൻ പല്ലു തേച്ചു, പ്രഭാത കൃത്യങ്ങൾ ചെയ്തു, കാപ്പിയും കുടിച്ചു. എന്നിട്ടു ആന്റി ഞാൻ വീട്ടിലേക്കു പോകയാണെന്നു പറഞ്ഞു അവിടുന്ന് ഇറങ്ങി. ഇറങ്ങാൻ നേരം

ആന്റി : രാത്രി നേരത്തെ വരണേടാ എന്ന് പറഞ്ഞു ഞാൻ പോകാൻ നേരം ആന്റി എന്റെ കവിളിൽ ഒരു ഉമ്മ തന്നു. ഒപ്പം ഒരു കുസൃതി ചിരിയും.അത്താഴം ഇവിടെ നിന്നും കഴിച്ചാൽ മതി കേട്ടോ. ഞാൻ നിന്റെ അമ്മയോട് പറഞ്ഞോള്ളാം . ഹോ അപ്പൊ ഇന്ന് രാത്രി എന്തേലും നടക്കാനുള്ള ചാൻസ് ഉണ്ടെന്നു എനിക്ക് തോന്നി. അപ്പോഴാണ് എനിക്ക് മനസ്സ് ഒന്ന് തണുത്തത്.

ഞാനും പിന്നെ വെകേഷൻ മൂഡിലായി. പതിയെ ഒരു മൂളി പാട്ടും പാടി ഞാൻ വീട്ടിലേക്കു തിരിച്ചു. വീട്ടിൽ പോയി കൂട്ടുകാരുമൊത്തു ക്രിക്കറ്റ് കളിച്ചു പിന്നെ കുളത്തിൽ നീന്തി രസിച്ചു. എല്ലാത്തിനും ശേഷം 5 മണിക്ക് ഞാൻ വീട്ടിൽ ചെന്ന്. കൃത്യം 7 മണിക്ക് ഞാൻ ഗിരിജാന്റിയുടെ വീട്ടിൽ ഹാജർ. ഞാൻ വീട്ടിൽ കയറിയതും ആന്റി ആദ്യത്തെ ജോലിയായി പോയി ഗേറ്റ് അടച്ചു കുറ്റി ഇട്ടു എന്നിട്ടു പൂട്ടുകയും ചെയ്തു .

ആന്റി : ഇന്ന് ഞാൻ നളിനിയോട് പറഞ്ഞിട്ടുണ്ട് വരണ്ടാന്നു.. വിജു കുട്ടൻ എനിക്ക് കൂട്ടിനു കാണുമെന്നു…. ഇനി ഇവിടെ ആരും വരാനില്ലല്ലോ. അത് കൊണ്ട് നേരത്തെ അങ്ങ് ഗേറ്റ് പൂട്ടിയേക്കാം…

Leave a Reply

Your email address will not be published. Required fields are marked *