പോടാ ചെക്കാ… ഇപ്പൊ നിനക്കെന്നെ പുഴയിലിടാൻ പറ്റിയുമില്ല ഞാൻ നിനെ പുഴയിൽ ഇടുകയും ചെയ്തു… എന്നോട് കളിച്ചാലിങ്ങനെ ഇരിക്കും…
മുങ്ങി ച്ചെന്ന് അവളുടെ കാലിൽ പിടിച്ചു താഴേക്ക് വലിച്ചു മുക്കി അവളെ ഒന്ന് നോക്കി മുകളിലേക്ക് പൊങ്ങി മുകളിലെത്തും മുൻപ് അവളെന്റെ കാലിൽ പിടിച്ചു താഴേക്ക് വലിച്ചു മുകളിലേക്ക് പൊങ്ങി വരുന്ന അവളെ കെട്ടിപിടിച്ചു താഴേക്ക് പോയി മണലിൽ ചവിട്ടി മുകളിലേക്ക് പൊങ്ങി മുകളിലെത്തി ശ്വാസം വലിച്ചു വിട്ട് കിതക്കുന്ന അവളെനെ നോക്കി ചിരിക്കുത് നോക്കി അവളുടെ കവിളിൽ ഉമ്മ നൽകി
എവിടെയാ ഉള്ളതെന്ന് നോക്ക്…
ആഴമേറിയ പുഴയുടെ അടിയൊഴുക്കിനാൽ ഞങ്ങൾ നിന്നിടത്തുനിന്നും കുറച്ചേറേ താഴേക്ക് നീങ്ങിയിരിക്കുന്നു
അവൾ ചുറ്റും നോക്കി എന്നെ നോക്കി ചിരിച്ചു പുഴയുടെ ശാന്തമായ മുകൾ തട്ടിലൂടെ ഞങ്ങൾ വന്ന ഭാഗത്തേക്ക് നീന്തി എത്തി പുഴക്കു മേൽ കൈ പിടിച്ച് മലർന്നു കിടന്നു ഇടയ്ക്കിടെ പരസ്പരം ചിരിച്ചുകൊണ്ട്
മോനൂ…
എന്തോ…
ഹഹഹ… ആദ്യമായാ നീ ഇങ്ങനെ വിളികേൾക്കുന്നെ…
ആണോ…
ആ… നേ…
ഇത്തൂസേ…
മ്മ്…
പറ…
എന്ത്…
എങ്ങനെയാ മനസിലായെ എന്ന് പറയ് ഇത്തൂ…
പറയണോ…
പ്ലീസിത്താ…
ഒരുമ്മ താ…
അവളുടെ കൈ പിടിച്ച് അടുത്തേക്ക് വലിച്ചു അവളുടെ മേലേക്ക് കമിഴ്ന്നു കൊണ്ടവളുടെ നെറ്റിയിൽ ഉമ്മ വെക്കേ ഞങ്ങൾ പുഴയിലേക്ക് അല്പം താഴ്ന്നു പോയി വീണ്ടും പൊങ്ങിവന്ന് പഴയപോലെ കിടന്നു
ഇനി പറ…
തേൻമുട്ടായി വാങ്ങിത്തരുമോ…
വാങ്ങിത്തരാം…
ഇന്ന് ചോറും വാരിത്തരണം…