അനാമിക ചേച്ചി മൈ ലൗവ് 1 [എസ്തഫാൻ]

Posted by

“ഇല്ല ചേച്ചി.. എനിക്ക് ചേച്ചിയെ ആദ്യം കണ്ടത് മുതലേ ഇഷ്ടം തന്നെയാണ്. ഉമ്മ ചോദിച്ചപ്പോൾ ഇഷ്ടവും സെക്സ് രണ്ടും ഉണ്ടായിരുന്നു. പക്ഷേ അതൊരിക്കലും നടക്കില്ലെന്ന് ചേച്ചി പറഞ്ഞപ്പോഴും എന്റെ ഇഷ്ടം കൂടി വരുകയാണ് ചെയ്തത്. ഞാനൊരിക്കലും എന്റെ ജീവിതത്തിൽ ആരെയും ഇങ്ങനെ സ്നേഹിച്ചിട്ടില്ല. ഇത് കാര്യം കാണാൻ വേണ്ടിയുള്ള സ്നേഹമല്ല..I Love You Chechiiiiiiiii💗” നിറഞ്ഞൊഴുകാൻ തുടങ്ങിയിരുന്നു ചേച്ചിയുടെ കണ്ണിൽ നോക്കി ഞാനത് പറഞ്ഞപ്പോൾ കെട്ടിപ്പിടിച്ചു.

“ഉമ്മ….. ഉമ്മ..”…Love you Nanduuuuuu…”

കുറച്ചുനേരം കൂടെ നിങ്ങൾ പരസ്പരം ചുംബനം കൈമാറി കൊണ്ടിരുന്നു.

“മോനെ പോവണ്ടേ…”

“വേണ്ട ഞാനിന്ന് പോകുന്നില്ല ഇവിടെ നിൽക്കട്ടെ…”

“വേണ്ട മോനെ. നീ ഇവിടെ ഇന്ന് രാത്രി നിന്നാൽ അത് അമ്മ അറിയും.. അത് വേണ്ട മോനെ. പിന്നെ ഒരു കാര്യം. ഇന്നിങ്ങനെ സംഭവിച്ചെന്നു കരുതി ഒന്നും മാറരുത്, നാളെ മുതൽ എല്ലാവരുടെയും മുന്നിൽ പഴയതുപോലെതന്നെ ആയിരിക്കണം പെരുമാറേണ്ടത്. നമ്മളല്ലാതെ മൂന്നാമത് ഒരാളുള്ളപ്പോൾ മോശമായ ഒരു സംസാരം ഒരു നോട്ടമോ നിൻറെ അടുത്തുനിന്ന് ഉണ്ടാവരുത്. എന്തെങ്കിലും കാരണവശാൽ ഇത് ആരെങ്കിലും അറിഞ്ഞാൽ പിന്നെ നിനക്ക് ഊഹിക്കാമല്ലോ.എൻറെ ലൈഫ് പോകും കൂടെ എൻറെ പാവം മോളുടെയും… എന്റെ ഒരു കയ്യിലിരുപ്പുണ്ട് അവളുടെ ലൈഫിൽ ഒന്നും പറ്റരുത്…”

“ഇല്ല ചേച്ചി ഞാൻ വളരെ ശ്രദ്ധിച്ചോളാം…”

“നിനക്ക് ഇവിടെയുള്ള ഒരു ഫ്രീഡം ഉണ്ടല്ലോ.. എപ്പോ വേണമെങ്കിലും വരാനും പോകാനും ഉള്ള ഒരു ഫ്രീഡം.

Leave a Reply

Your email address will not be published. Required fields are marked *