അനാമിക ചേച്ചി മൈ ലൗവ് 1 [എസ്തഫാൻ]

Posted by

ഒരു കൈകൊണ്ട് ചേച്ചി അല്ലിയുടെ തലയിലും മറു കൈകൊണ്ട് എൻറെ തലയിലും തലോടാൻ തുടങ്ങി.ഞാൻ തല ഉയർത്തി ചേച്ചിയെ നോക്കി.ചേച്ചി എന്നെയും.

“ഒരു ഉമ്മ തരുമോ..” എൻറെ നെറ്റി കാണിച്ച് ആംഗ്യഭാഷയിൽ ഞാൻ ചേച്ചിയോട് ചോദിച്ചു.

“അടി..” ചേച്ചി കൈ കൊണ്ട് അടിക്കാൻ എന്നോണം ആംഗ്യം കാണിച്ചു.

“പ്ലീസ്….പ്ലീസ്..നല്ല ചേച്ചി അല്ലേ…”ഞാൻ ചേച്ചിയോട് കൊഞ്ചി.

കുറേ നേരം കൊഞ്ചി ചോദിച്ചപ്പോൾ ചേച്ചി സമ്മതിച്ചു. ചേച്ചി ബസ്സിന്റെ മുന്നിലേക്ക് നോക്കി എല്ലാവരും മയക്കത്തിലും മൊബൈലിൽ നോക്കുകയും ഒക്കെയാണ്. ചേച്ചി ഫ്ലയിംഗ് കിസ് കൊടുക്കുന്നതുപോലെ ചേച്ചിയുടെ കയ്യിൽ ഉമ്മ വെച്ച് അതെന്റെ നെറ്റിയിലേക്ക് ചേർത്തു.

“ഇങ്ങനെയേ പറ്റൂ ഇപ്പോൾ..”ചേച്ചി പതിയെ പറഞ്ഞു.

“കുഴപ്പമില്ല.. കുറച്ചെണ്ണം കൂടെ താ പിശുക്ക് കാണിക്കല്ലേ..”

ചേച്ചിക്ക് ചിരി വന്നു. കയ്യിൽ ഉമ്മ വച്ച് എൻറെ നെറ്റിയിലേക്ക് കൊണ്ടുവന്നു. ഞാൻ ചേച്ചിയുടെ കൈപിടിച്ച് കൈക്കടിയിൽ ഒരു ഉമ്മ കൊടുത്തു.

“നീ ആളു മോശമില്ലല്ലോ.. അതുമതി.. ഇനി ഒന്നുമില്ല കേട്ടോ..”

പിന്നെ ഞാൻ കുറെ നേരം കൊഞ്ചി എങ്കിലും ചേച്ചി സമ്മതിച്ചില്ല.അങ്ങനെ എപ്പോഴാ എന്നോട് ഉറങ്ങിപ്പോയിരുന്നു. നാട്ടിലെത്തിയപ്പോൾ ചേച്ചിയാണ് എന്നെ തട്ടി വിളച്ചത്. സമയം നോക്കിയപ്പോൾ 11 കഴിഞ്ഞിരുന്നു. ബസ്സിറങ്ങി നോക്കുമ്പോൾ നല്ല മഴ. ബാക്കിയുള്ള കുട്ടികളും പാരന്റ്സും എല്ലാം പോയതിനു ശേഷം ഞാനും ചേച്ചിയൂം അല്ലിയും കാറിൽ വീട്ടിലേക്ക് പോയി. ചേച്ചിയുടെ വീട്ടിൽ എത്തി കാർ പാർക്ക് ചെയ്തു. അല്ലി നല്ല ഉറക്കത്തിൽ ആയതുകൊണ്ട് ചേച്ചി അല്ലിയെയും എടുത്ത് വാതിൽ തുറന്ന് അകത്തേക്ക് നടന്നു.

Leave a Reply

Your email address will not be published. Required fields are marked *