“നീ ഫോട്ടോ എടുക്കുമ്പോൾ കണ്ടതല്ലേ.. അല്ലേലും നിന്നെ ഞാൻ ഒരു ബോയ് ആയിട്ട് കണക്കാക്കിയിട്ടില്ല.. അതുകൊണ്ട് കുഴപ്പമില്ല…” എന്നെ കളിയാക്കിക്കൊണ്ട് ചേച്ചി ഒരു സ്മൈലി കൂടെ അയച്ചു.
ഞാൻ മെസ്സേജ് വായിച്ചു തീരും അടുത്ത മെസ്സേജ് വന്നു.
“നീ എന്തിനാ ഇത്ര കഷ്ടപ്പെട്ട് സൂം ചെയ്ത് എൻറെ വയറു നോക്കുന്നത്. നിനക്ക് ഇൻസ്റ്റയിൽ ഒക്കെ ഒരുപാട് കാണുന്നതല്ലേ..”
“അതൊന്നും ഇത്ര ഭംഗിയുള്ള വയർ അല്ലല്ലോ..”കൂടെ ഒരു സ്മൈലിയും കൂടെ ഞാൻ അയച്ചു
“മതിയെടാ മതി.. നിൻറെ പൊക്കി അടി കുറച്ചു കൂടുന്നുണ്ട്.. നീ ഫോട്ടോയും നോക്കിയിരുന്നു ഞാൻ പോയി ഫുഡ് ഉണ്ടാക്കട്ടെ..”
ഞാനാ മെസ്സേജ് വായിക്കു മുമ്പ് ചേച്ചിയുടെ അടുത്ത മെസ്സേജ് വന്നു
“നീ ആ സൂം ചെയ്തു അയച്ച സ്ക്രീൻഷോട്ട് ഒക്കെ ഡിലീറ്റ് ചെയ്യണേ..”
“ഇല്ല ചെയ്യില്ല ഞാൻ ഇടയ്ക്കിടയ്ക്ക് നോക്കി റിവ്യൂ ചെയ്ത മാർക്കിടാം..”
അതിനു മറുപടിയായി രണ്ടുമൂന്നു പട്ടിയുടെ സ്മൈലി തിരിച്ച് അയച്ചു ചേച്ചി ബൈ പറഞ്ഞു ഓഫ് ലൈനായി.
അങ്ങനെ അവിടുന്ന് കുറച്ചു ദിവസം കഴിഞ്ഞതിനുശേഷം ആണ് ചേച്ചിയുടെ സ്കൂളിൽനിന്ന് വയനാട്ടിലേക്ക് ഒരു ടൂർ പോകുന്നത്. ചേച്ചി എന്നെയും വിളിച്ചു, കണ്ണേട്ടന്റെ അച്ഛനോട് അമ്മയോടും ചേച്ചി എന്നെയും കൊണ്ടുപോകുന്ന കാര്യം പറഞ്ഞു, അവർക്ക് കുഴപ്പമൊന്നുമില്ലായിരുന്നു.
അങ്ങനെ വയനാട്ടിലേക്കുള്ള ട്രിപ്പ് ആരംഭിച്ചു പൂക്കോട് തടാകവും ബാണാസുര ഡാം, കാരാപ്പുഴ ഡാം ആയിരുന്നു ആദ്യദിവസത്തെ പ്ലാൻ. എല്ലാ സ്ഥലത്തും പോകുമ്പോഴും നടക്കുമ്പോഴും ഗെയിം കളിക്കുമ്പോഴും എല്ലാം ഞാനും ചേച്ചിയും അല്ലിയൂം ഒന്നിച്ചായിരുന്നു.എനിക്കെന്തോ ഒരു ലൗവറുടെ കൂടെ ട്രിപ്പ് പോയ ഒരു അനുഭൂതിയായിരുന്നു. മുൻപ് എന്നത്തേക്കാളും എൻറെ ചേച്ചിയെയും ഞാൻ സന്തോഷവതിയായി കണ്ടു.