“അതല്ല ഞാൻ അതിനു മുൻപേ ചേച്ചിയുടെ എടുത്തില്ലേ, അതും വേണം”
“അതെന്തിനാ നന്ദു.. അത് വേണോ..”
“ഞാൻ എടുത്ത ഫോട്ടോസ് എങ്ങനെയുണ്ട് എന്ന് നോക്കാനാ.. എനിക്ക് ചേച്ചിയുടെ ഫോട്ടോ കണ്ടുകൂടെ..”
“എന്നാലും..”
“എന്നാ വേണ്ട.. ഡിമാൻഡ് ആണെങ്കിൽ വേണ്ടേ..” അതും പറഞ്ഞു ഞാൻ വാട്സാപ്പിൽ നിന്ന് ഓഫ് ലൈനായി..
“പോകല്ലേ..”അപ്പോൾ തന്നെ ചേച്ചിയുടെ ഒരു മെസ്സേജ്.
“നീ വേറെ ആർക്കും അയച്ചുകൊടുക്കുകയോ ഒന്നും ചെയ്യരുത് സ്റ്റാറ്റസൂം ഇടരുത്…”അതും പറഞ്ഞു ചേച്ചി ഞാൻ എടുത്ത ഫോട്ടോസ് എല്ലാം എനിക്ക് അയച്ചു തന്നു.
ചേച്ചിയുടെ വയറ് നല്ലോണം കാണുന്ന ഫോട്ടോസ് എല്ലാം അതിൽ ഉണ്ടായിരുന്നു. വേറെ ആർക്കും അയച്ചുകൊടുക്കരുതെന്നും സ്റ്റാറ്റസ് ഇടരുതെന്ന് ചേച്ചി പറഞ്ഞുള്ളൂ. അപ്പോൾ ഞാൻ കാണുന്നതുകൊണ്ട് ചേച്ചിക്ക് കുഴപ്പമൊന്നുമില്ല എന്ന് എനിക്ക് മനസ്സിലായി. അപ്പോൾ എനിക്കൊരു തമാശ തോന്നി. ഞാനതിൽ നിന്ന് നല്ലോണം വയറു കാണുന്ന ഒരു ഫോട്ടോ എടുത്ത് ചേച്ചിക്ക് തിരിച്ചയച്ചു.
“ഞാൻ ഈ ഫോട്ടോ എൻറെ സ്റ്റാറ്റസ് ഇടും എന്താക്കും..”
“നിന്നെ ഞാൻ കൊല്ലും എന്നാൽ.. എടാ അതിൽ വയർ മൊത്തം കാണുന്നുണ്ട്..”
“അതിനെന്താ… ഇക്കാലത്ത് ഒന്നും ആരും വയറും പൊത്തിപ്പിടിച്ച് നടക്കില്ല.”
“എല്ലാവരുടെ കാര്യമൊന്നും എനിക്കറിയില്ല.. എനിക്കിഷ്ടമല്ല അത്.. ഞാനെപ്പോഴും കവർ ചെയ്ത് തന്നെ ആണ് നടക്കാറു”
“അല്ല.. ആരും കാണുന്നത് ഇഷ്ടമല്ല എന്നല്ലേ പറഞ്ഞത്.. അപ്പോൾ ഇപ്പോൾ എനിക്ക് അയച്ചു തന്നതോ.. ഞാൻ അതിങ്ങനെ സൂം ചെയ്ത് സൂം ചെയ്തു നോക്കിക്കൊണ്ടിരിക്കുവാ..”അതും പറഞ്ഞ് സൂം ചെയ്ത ഒരു ഫോട്ടോ സ്ക്രീൻഷോട്ട് എടുത്ത് ഞാൻ ചേച്ചിക്ക് അയച്ചുകൊടുത്തു.