കഴിഞ്ഞ കുറച്ചു മിനിറ്റുകൾക്കുള്ളിൽ എന്റെ ജീവിതത്തിലെ ആദ്യത്തെയും രണ്ടാമത്തെയൂം ഉമ്മ, അതും ഞാനിപ്പോൾ സ്നേഹിക്കുന്നതും കഴിഞ്ഞ കുറച്ചു കാലങ്ങളായി എൻറെ വാണ റാണിയുമായ എൻറെ അനുവേച്ചിയിൽ നിന്ന്. എൻറെ ഷഡ്ഡിക്ക് ഉള്ളിൽ കിടന്നു കുണ്ണ ആനന്ദ നൃത്തം ആടാൻ തുടങ്ങി.
ഉമ്മ തന്നെങ്കിലും ചേച്ചി അനിയന് കൊടുക്കുന്ന ഉമ്മയാണെന്ന് പറഞ്ഞ് ഒരു മുൻകരുതൽ ചേച്ചി എടുത്തിട്ടുണ്ട്. ഞാൻ വേറെ രീതിയിൽ ഒന്നും ചിന്തിക്കേണ്ട എന്ന് കരുതിയാവണം.
എന്തായാലും കിട്ടിയതല്ലേ ഒന്നുകൂടെ ട്രൈ ചെയ്തു നോക്കാമെന്ന് വച്ചു.
“ചേച്ചി രണ്ട് ഒത്താൽ മൂന്ന് ഒക്കണം എന്നല്ലേ… ഒന്നു കൂടെ തരുമോ..”
“അടി..ഇനി ചോദിച്ചാൽ അടിയാ തരുക.വേണോ.. എനിക്ക് അത്രയും സന്തോഷം തോന്നിയതുകൊണ്ട് നീ ആഗ്രഹിച്ച ഉമ്മ തരാമെന്ന് വച്ചത്, അത് കഴിഞ്ഞു.”
“എന്താ അത്രയും സന്തോഷം… അവിടെ എന്താ സംഭവിച്ചത്..” ഞാനും ചേച്ചിയും ഉമ്മറ കോലായിൽ ഇരുന്നു.
“എല്ലാ സ്റ്റാഫും പോയതിനുശേഷം ഞാൻ അവിടെ നിന്നു. പ്രതീക്ഷിച്ച പോലെ തന്നെ ഷാജി മാഷ് മോശമായി ഓരോന്ന് പറയാൻ തുടങ്ങി. ഞാനപ്പോൾ മൊബൈലിൽ ഓഡിയോ റെക്കോർഡർ ഓണാക്കി വെച്ചിട്ട്…”
“വെച്ചിട്ട്…ബാക്കി പറ..”
“ആദ്യം മുഖത്ത് ഒന്ന് പൊട്ടിച്ചു… ഇന്നത്തോടെ നിർത്തിക്കോണം നിന്റെ ഈ തോന്നിവാസം.ചേച്ചിയെയും മക്കളെയും (ഷാജി മാഷിൻ്റെ ഭാര്യയും മക്കളും) ഓർത്തിട്ടാ ഞാനിത് പ്രശ്നമാക്കാത്തത്. ഇനി എന്തെങ്കിലും ഇങ്ങനെ ഉണ്ടായാൽ അത് ഞാൻ അങ്ങ് മറക്കും,പിന്നെ ഈ ജോലിയും അങ്ങ് പോകും, പോലീസ് സ്റ്റേഷനും കയറേണ്ടിവരും എന്ന് ഞാൻ പറഞ്ഞു. അയാള് ആകെ സ്റ്റക്കായ ഒരു അവസ്ഥയായിരുന്നു.എൻറെ ഭാഗത്ത് നിന്ന് ഇങ്ങനെ ഒന്നും ഒട്ടും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല”